ഹരിയേട്ടാ അവൾ കരഞ്ഞുകൊണ്ട് വിളിച്ചു നമുക്ക് പോകണോ എന്താ വര്‍ഷ ഇത് കൊച്ചുകുട്ടികളെ പോലെ വേഗം കുളിപ്പിക്കു എന്നിട്ട് നീയും വേഗം ഒരുങ്ങുന്നു ഇനി പറഞ്ഞിട്ട് കാര്യമൊന്നുമില്ല എന്ന് കണ്ടപ്പോൾ ഉറങ്ങിക്കിടന്ന മോളെ എടുത്ത് കുളിപ്പിച്ച് അവളും വേഗം റെഡിയായി എൻറെ സുന്ദരിയും സുന്ദരിക്കുട്ടിയും റെഡി ആയല്ലോ എങ്കിൽ നമുക്ക് ഇറങ്ങിയാലോ അവൾ മനസ്സില്ല മനസ്സോടെ വീടും പൂട്ടി കാറിലേക്ക് കയറി അവളുടെ കാഴ്ചകളെ മറച്ചു.
ഏകദേശം അഞ്ചു വർഷങ്ങൾ ആയിരിക്കുന്നു താൻ തന്നെ അമ്മയെയും അനുജത്തിയും അച്ഛനെയും കണ്ടിട്ട് ഹരിയേട്ടനെ അച്ഛൻ എന്നും ഒരു മകനായി തന്നെയാണ് കണ്ടതും അവൾ ഓർമ്മയുടെ യാത്രയിലേക്ക് പോയി ചേച്ചി അമ്മയോട് ഒന്ന് പറ മീറ്റിങ്ങിന് വരാൻ വന്നില്ലെങ്കിൽ എന്നെ ക്ലാസ്സിൽ കയറ്റില്ല വിജിത കൊണ്ട് വർഷയോട് പറഞ്ഞു അമ്മ ഒന്ന് പോ അമ്മേ അവൾ എത്ര നേരമായി പറയുന്നു. അതുപോലെ മാർക്ക് അല്ലേ കുഞ്ഞുങ്ങൾ വാങ്ങിയിരിക്കുന്നത് എന്തായാലും വരാം അല്പം നീരസത്തോടെ പറഞ്ഞു അമ്മ അപ്പോൾ ശരി ഞാൻ എന്ന് കുറച്ചു ലേറ്റ് ആകും ഞാൻ നിമിഷയുടെ കൂടെ ഹോസ്പിറ്റലിൽ പോകുന്നുണ്ട് എക്സാം കഴിഞ്ഞാൽ ഉടൻ ഇറങ്ങണം.
അല്ലെങ്കിലും അമ്മയ്ക്ക് ചേച്ചിയോട് ആണ് സ്നേഹം അമ്മ അതെ എന്ന് പറഞ്ഞ സമ്മതിച്ചു.പിന്നെ ഇന്ന് വൈകിട്ട് വീട്ടിൽ വരുമ്പോൾ ബർത്ത് സർട്ടിഫിക്കറ്റ് എടുക്കുന്ന കാര്യമോ പാസ്പോർട്ട് എടുക്കുന്ന കാര്യമോ ഒന്നും പറയല്ലേ കാന്താരി ഞാൻ പറയില്ല ഇതെന്തുവാടി നിന്റെ സ്കൂൾ സർട്ടിഫിക്കറ്റിൽ ഒരു ഡേറ്റ് ഓഫ് ബർത്ത് അമ്മ കാണുന്നത് എസ്എസ്എൽസി ബുക്കിലാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.