നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾ നമ്മളുടെ ഭാഗ്യത്തെയും നിർഭാഗ്യത്തെയും സ്വാധീനിക്കുന്നു എന്നാണ് നമ്മളുടെ ജോതിഷ വിശ്വാസങ്ങൾ എല്ലാം തന്നെ പറയുന്നത്. സ്റ്റെയർകേസിന്റെ ഒക്കെ അടിയിൽ ആയിട്ട് കൊണ്ടുപോയി കൂട്ടിയിടും ഇതും ദോഷമാണ് ചിലർ വീടിനകത്തു തന്നെ പ്രത്യേക ഒരു കോണിൽ ഇത് കൂട്ടിയിടും ചിലർ വീടിന് വെളിയിലായിട്ട് ഏതെങ്കിലും ഒരു കോണിൽ കൊണ്ടുപോയത് കൂട്ടിയിട്ടും ഇത്തരത്തിലൊക്കെയാണ് ചെയ്യുന്നത് ഏറ്റവും നല്ലത്.
എപ്പോഴും പടിഞ്ഞാറുവശമാണ് എന്ന് കരുതി കിഴക്കുവശത്തോട്ട് ദർശനമുള്ള ഒരു വീടിൻറെ പടിഞ്ഞാറ് വശം കണ്ടുപോയി ചെരുപ്പ് വെച്ചിട്ട് തിരിച്ചുവരാൻ ഒന്നും പറ്റുന്ന അല്ലാതെ പ്രാക്ടിക്കൽ ആയിട്ട് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് ഏറ്റവും കൃത്യമായിട്ടുള്ള ഇടം ചോദ്യത്തിന്റെ ഉത്തരം പറഞ്ഞാൽ നിങ്ങളുടെ വീടിൻറെ ദർശനത്തെ ആശ്രയിച്ചിരിക്കും എന്നുള്ളതാണ് ഉദാഹരണത്തിന് നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കേരളത്തിൽ വീടുകൾ നാല് മുഖ ദർശനമായിട്ടാണ് ഉള്ളത്.
ചില വീടുകൾ കിഴക്കോട്ട് ദർശനമായിട്ടായിരിക്കും ചില വീടുകൾ വടക്കോട്ട് ദർശനമായിട്ടായിരിക്കും കുറച്ചു വീടുകൾ ഒക്കെ പടിഞ്ഞാറ് ദർശനമായിട്ട് നിൽക്കുന്നതാണ് വളരെ കുറച്ചു വീടുകൾ തെക്കോട്ട് ദർശനമായിട്ട് പണി കഴിപ്പിച്ചിട്ടുള്ളത്നമ്മുടെ വീടുകൾ സാധാരണയായി കേരളത്തിൻറെ ഒരു വാസ്തു രീതിയിൽ പണിഞ്ഞിട്ടുള്ളത് നാല് ദിശകളിലും വീട് വന്നാൽ ചെരിപ്പ് വെക്കേണ്ട സ്ഥാനമാണ് ഞാനിവിടെ പറയാൻ പോകുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.