ജ്യോതി ട്രെയിൻ തട്ടി മരിച്ച നീ എവിടെ? സുഹൃത്ത് മനോജ് വിളിച്ചു പറഞ്ഞപ്പോൾ സുധീർ ഞെട്ടി നെഞ്ചും അടിച്ചു നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. എവിടെ ഹോസ്പിറ്റലിൽ ആണോ ഗായത്രി പ്രസവിച്ചു ഞാൻ അങ്ങോട്ട് വരാം ഹലോ ഹലോ മനോജിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ സുധീറിന് കഴിഞ്ഞില്ല. നെഞ്ചുവിങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു അയാൾ കാമുകി മരിച്ച വാർത്ത കേട്ട് ചങ്ക് ആയാൽ പതുക്കെ നടന്നു ഒരു കസേരയിലിരുന്നു കയ്യിൽ പിടിച്ചിരുന്ന മുമ്പ് പ്രസവിച്ച സ്ത്രീകളുടെ ബന്ധുക്കൾ ചിരിച്ചുകൊണ്ട് നൽകിയ മിഠായികൾ അയാൾ നിലത്തേക്ക് വലിച്ചെറിഞ്ഞു.
ഗായത്രിയുടെ ആൾക്കാർ ആരാ മെലിഞ്ഞ രൂപമുള്ള ഒരു നേഴ്സ് വാതിൽ ധൃതിയിൽ തുറന്നു കൊണ്ടു ചോദിച്ചു. ചോദ്യം ആവർത്തിച്ചു സുധീർ പതുക്കെ എഴുന്നേറ്റെ അലസമായ നഴ്സിനെ നോക്കി കൈ പൊക്കി പ്രസവിച്ചു സുധീരനെ ആശ്വാസം തഴുകി എങ്കിലും അതിന്റെ ആനന്ദം അനുഭവിക്കാൻ ആയില്ല അയാൾ വെറുതെ ചിരിക്കു പോലെ അഭിനയിച്ചു സ്നേഹിതൻ മനോജ് നീണ്ട വരാന്തയിലൂടെ നടന്നുവരുന്നത് അയാൾ കണ്ടു സുധീർ വേഗത്തിൽ അവൻറെ അടുത്ത് നടന്നു. എടാ അവൾ സ്വയം ഒടങ്ങിയതാണോ സുധീർ ചോദിച്ചു അറിയില്ല എന്തോ വാങ്ങാൻ പുറത്തേക്ക് പോയതാ.
പിന്നെ റെയിൽവേ ട്രാക്കിന് അടുത്ത് മരിച്ചു കിടക്കുന്നതാണ് ഇത്രയും കണ്ടത് നീ വിളിച്ചിരുന്നോ അവൾ വല്ലതും പറഞ്ഞിരുന്നോ സുധീർ നിറ കണ്ണുകളോടെ മനോജിനെ നോക്കി. കല്യാണത്തിന്റെ പിറ്റേന്ന് ഒരു തവണ വിളിച്ചിരുന്നു. ഇനി വിളിക്കില്ല എന്നും പറഞ്ഞു അങ്ങോട്ട് വിളിച്ചിട്ടുമില്ല കാരണം ഗായത്രി അവളെ മറന്നു എന്നാണ് ഞാൻ ഗായത്രി പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.