നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരവും വാസ്തുശാസ്ത്രപ്രകാരം ജ്യോതിഷ ശാസ്ത്രപ്രകാരം ഒക്കെ നമ്മുടെ വീടുമായിട്ട് ബന്ധപ്പെട്ട് ഏറ്റവും പവിത്രമായിട്ട് സൂക്ഷിക്കണം ഏറ്റവും പവിത്രമായി സൂക്ഷിക്കപ്പെടണം കൃത്യമായ സ്ഥാനത്ത് സൂക്ഷിക്കപ്പെടണമെന്ന് ഒരു വസ്തുവാണ് നമ്മുടെ വീടിൻറെ താക്കോൽ എന്ന് പറയുന്നത്. ഒരു വസ്തുവാണ് ഈ പറയുന്ന പൂട്ട് താക്കോൽ എന്ന് പറയുന്ന ആ ഒരു കാര്യം അതുകൊണ്ടാണ് താക്കോലിന് കൃത്യമായിട്ടുള്ള ഇടമുണ്ട് കൃത്യമായിട്ടുള്ള ആ ഒരു രീതിയുണ്ട് എന്നൊക്കെ നമ്മൾ പറയുന്നത് മനസ്സിലാക്കാം എപ്പോഴും നമ്മൾ പൂട്ടുന്ന പൂട്ട് എന്ന് പറയുമ്പോൾ കതകിൽ തന്നെ ഉണ്ടാകുന്ന പൂട്ട് ആണെങ്കിൽ അത്.
അവിടെത്തന്നെ ഉണ്ടാവും കടയിൽ നിന്നൊക്കെ വാങ്ങി കൊണ്ടുവരുന്ന പൂട്ട് ആണ് നിങ്ങൾ ഉപയോഗിക്കുന്നത് ഉണ്ടെങ്കിൽ ഈ കതക് തുറന്നതിനു ശേഷം ആ പൂട്ട് അവിടെത്തന്നെ പൂട്ടിയിടുക എന്നുള്ളതാണ് കതകിൽ തന്നെ അത് പൂട്ടിയിടുക ഈ പൂട്ട് എന്ന് പറയുന്ന സാധനം വീടിന് അകത്തേക്ക് എടുത്തുകൊണ്ട് പോകരുത്. അകത്തായിരിക്കുന്ന സമയത്ത് അതേ സമയം പുറത്തു പോകുന്ന സമയത്ത് നമ്മൾ പൂട്ടിട്ട് ആയിരിക്കും പുറത്തേക്ക് പോകുന്നത്.
അതാണ് പൂട്ടിന്റെ സ്ഥാനം എന്ന് പറയുന്നത് നമ്മൾ എവിടെയാണോ പണം സൂക്ഷിക്കുന്നത് ആ പണത്തിന്റെ കൂടെ വേണം താക്കോല് സൂക്ഷിക്കുക സാധാരണ വ്യക്തികളെ സംബന്ധിച്ചിടത്തോളം പേഴ്സണലാണ് പണം സൂക്ഷിക്കുന്നത് അവിടെത്തന്നെ നമ്മുടെ താക്കോലും സൂക്ഷിക്കാവുന്നതാണ്. സൂക്ഷിക്കുന്ന സമയത്ത് എപ്പോഴും ഒരു തുളസിയില നമുക്കാ ഒരു പേഴ്സിനകത്ത് വെച്ചേക്കാവുന്നതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.