`

ഉമ്മയുടെ മാല എടുത്തിട്ട് കള്ളുകുടിക്കാൻ പോയ മകനെ സംഭവിച്ചത്

അവിവാഹിതനായ ചെറുപ്പക്കാരനായിരുന്നു അവൻ ഓർമ്മ ബാപ്പ മരിച്ചുപോയ അവനെ ഉമ്മയാണ് വളർത്തി വലുതാക്കിയത് ഒറ്റ മകനായതിനാൽ ഉമ്മ നൽകിയ അമിത സ്നേഹവാത്സ്യങ്ങളിൽ പെട്ട് അവനെ വഴിതെറ്റിപ്പോയി ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചൂരിലെടുത്ത് അടിക്കാൻ വന്ന നാരായണൻ മാഷിൻറെ തുടയിലെ കോബസ് കുത്തിയി ഓടിയ അവൻ പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. മീശ മുളകും മുമ്പേ ചുണ്ടിലെ വീട് എറിഞ്ഞു തുടങ്ങി പ്രായപൂർത്തി ആവും മുമ്പേ മദ്യപാനവും അടുത്തുള്ള വീടുകളിൽ പ്രസവ ശുശ്രൂഷയ്ക്ക് പോയിരുന്ന ആ വൃദ്ധയായ ഉമ്മയുടെ ചെലവിലാണ് അവൻ ധൂർത്തടിച്ച് നടന്നിരുന്നത്.

   

വലുതാവും തോറും കള്ളും കഞ്ചാവും ചീട്ടുകളിയുമായി ആ നാട്ടിലെ ഏറ്റവും വലിയ തെമ്മാടിയായി അവൻ മാറി തന്റെ മകൻ ഒരിക്കൽ നന്നാവുമെന്ന് പ്രതീക്ഷയിൽ ആ പാവം ഉമ്മ ദിവസങ്ങൾ കഴിച്ചുകൂട്ടി ഒരു ദിവസം വീട്ടിലെത്താത്ത മകനെ കാത്തിരിക്കുകയായിരുന്നു മകൻ ആടിയാടി വരുന്നത് ആ പാവം നോക്കി നിന്നു.

മോനെ നീ എന്തിനാടാ ഇങ്ങനെ കുടിച്ചു നശിക്കുന്നത് തുടങ്ങിയ തള്ളയുടെ ഉപദേശം അല്ലാതെ ഉപദേശിക്കാൻ നിന്നാലും ഈ വീട്ടിലേക്കുള്ള വരവ് ഞാൻ അങ്ങ് നിർത്തും ഇല്ല മോനെ ഞാൻ ഒന്നും പറയുന്നില്ല വല്ലതും കഴിച്ചോ ഞാൻ പുറത്തുനിന്ന് കഴിച്ചിട്ടാ വന്നത് അവൻ റൂമിലോട്ട് നടന്നു പോയപ്പോൾ ഉമ്മ ഓടിവന്ന് അവനെ പിടിച്ച് മാറ്റി. ഒറ്റയ്ക്ക് നടക്കാനുള്ള ശക്തി ഇല്ലാതെ വരുമ്പോൾ ഞാൻ അറിയിക്കാം പിന്നെ നാളെ കുറച്ച് രൂപ വേണം കുതിരത്തിൽ വച്ച് തന്നെ കൊല്ലാമായിരുന്നില്ലേ ഓരോരുത്തര് അടിച്ചുപൊളിച്ചു ജീവിക്കുന്നത് കാണുമ്പോൾ കൊതിയാവുകയാണ് പ്രസവിച്ചത് കൊണ്ട് മാത്രം അത് തെളിയിക്കണം എൻറെ ആവശ്യം നടക്കട്ടെ. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.