നിങ്ങൾ തീപ്പെട്ടി ഉപയോഗിച്ച് നിലവിളക്ക് കൊളുത്തുന്നവരാണ് ആണെങ്കിൽ ഞാൻ ഈ പറയുന്ന ശ്രദ്ധിക്കേണ്ടതുണ്ട് നിങ്ങൾക്ക് വലിയ ദോഷമായിട്ട് വന്ന ഭാവിക്കാവുന്ന കാര്യങ്ങളാണ് ഞാനിവിടെ പറയുന്നത് അതായത് നമ്മുടെ വീട്ടിൽ തീപ്പെട്ടി ഉപയോഗിച്ച് നമ്മൾ എല്ലാവരും നിലവിളക്ക് കത്തിക്കുമ്പോൾ ചെയ്യുന്ന അല്ലെങ്കിൽ പൂജാമുറിയിൽ നമ്മൾ ചെയ്യുന്ന ഒരു വലിയ തെറ്റ് അത് നമുക്ക് ദോഷമായിട്ടും വളരെയധികം നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങളും കൊണ്ടുവരുന്നു എന്നുള്ളതാണ്. പൂജാമുറിയിൽ അത് സൂക്ഷിക്കുന്നത് നമുക്ക് പോസിറ്റീവ് ആയിട്ടുള്ള ഫലങ്ങൾ കൊണ്ടുവരില്ല എന്നുള്ളതാണ്.
മനസ്സിലാക്കാൻ പണ്ടത്തെ കാലത്തൊക്കെ ആളുകൾ വിളക്ക് കൊടുക്കുന്ന സമയത്ത് ഒരിക്കലും തീപ്പെട്ടി കൊണ്ട് നേരിട്ട് ആയിരുന്നില്ല കത്തിച്ചിരുന്നത് എപ്പോഴും അവരുടെ കയ്യിൽ ഒരു കൊടിവിളക്ക് അല്ലെങ്കിൽ ഏതെങ്കിലും ഒരെണ്ണം വച്ചിട്ട് ആ ചിരാതിലേക്ക് തീപ്പെട്ടിയിൽ നിന്നോ മറ്റ് പകർന്നതിനുശേഷം ആ കൊടിവിളക്ക് അല്ലെങ്കിൽ ആ ചിരാത വിളക്ക് ഉണ്ടായിരുന്നു വീട്ടിലെ അത്രയും പവിത്രമായ മഹാലക്ഷ്മി സങ്കല്പം കുടികൊള്ളുന്ന ആ നിലവിളക്ക് കൊടുത്തിരുന്നത്. 60 ദേവീ ദേവന്മാരും കുടികൊള്ളുന്ന ഒരു വസ്തുവാണ് ഈ നിലവിളക്ക് എന്ന് പറയുന്ന അത്രയും പവിത്രമായിട്ടാണ്.
അവരെ അതിനെ കണ്ടിരുന്നത് അതിന്റേതായ ഒരു കാര്യം അനുഗ്രഹം പല വീടുകളിലും പല വ്യക്തികൾക്ക് ഉണ്ടായിരുന്നു ഇന്നത്തെ കാലത്തും അത് പിന്തുടരുന്നവരെ ധാരാളമാണ് നമ്മുടെയൊക്കെ വീടുകളിൽ വിളിക്കുന്ന സമയത്ത് സാധാരണയായി കുടിവെള്ളത്തിലേക്കോ അതല്ലെങ്കിൽ ഒര ചിരാത് വിളക്കീലേക്കോ കൊടുത്തിട്ട് അതുകൊണ്ടാണ് നമ്മൾ നിലവിളക്ക് കൊടുക്കുന്നത് എന്ന് പറയുന്നത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.