`

ഈ മൂന്നു കാര്യങ്ങൾ ഒരിക്കലും ചെയ്യാതിരിക്കാൻ ശ്രമിക്കുക

വാസ്തുവിൽ നമ്മുടെ വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട മൂല അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ദിശ എന്ന് പറയുന്നത് വീടിൻറെ കന്നിമൂലയാണ്. വീടിൻറെ കന്നിമൂല ശരിയായില്ലെങ്കിൽ മറ്റൊന്നും ശരിയാകില്ല എന്നുള്ളതാണ് പറയാൻ പോകുന്ന മൂന്ന് കാര്യങ്ങൾ പ്രത്യേകിച്ചും ആദ്യം പറയുന്ന മൂന്ന് കാര്യങ്ങൾ നിങ്ങളുടെ വീടിൻറെ കന്നിമൂലയ്ക്ക് ഉണ്ട് എന്നുണ്ടെങ്കിൽ ഉടനെ അത് മാറ്റണം അതിന് രണ്ടാമതൊരു ചോദ്യം ഇല്ല അത് മാറ്റുക തന്നെ ചെയ്യണം വേറെ ഒരു പരിഹാരവും ഇല്ല എന്നുള്ളതാണ്.

   

മൂല ഇത്തരത്തിൽ പ്രശ്നമായിട്ടാണ് ഉള്ളത് എന്നുണ്ടെങ്കിൽ നിങ്ങൾ ഇനി എത്ര കഷ്ടപ്പെട്ടാലും നിങ്ങൾ ഇനി എത്ര ആത്മാർത്ഥമായിട്ട് പണിയെടുത്താൽ നിങ്ങളുടെ ഒരു കഠിനാധ്വാനം ഒക്കെ നിങ്ങൾ ചെയ്താലും അതിനെ നിങ്ങൾക്ക് ഫലം കിട്ടില്ല ദാരിദ്ര്യവും ദുരിതവും കഷ്ടപ്പാടും നിങ്ങളെ വിട്ടു പോകില്ല നിങ്ങളുടെ ജീവിതത്തിൽ ഗാനം ഒഴുകിപ്പോകുന്നതായിരിക്കും ധനം വന്നു ഞങ്ങളുടെ കയ്യിൽ യാതൊരു കാരണവശാലും നിൽക്കില്ല രോഗ ദുരിതങ്ങൾ കൊണ്ട് വലയുകയും ചെയ്യും എന്നുള്ളതാണ് അത്രയേറെ പ്രധാനപ്പെട്ടതാണ് വീടിൻറെ കന്നിമൂല സൂക്ഷിക്കുക.

എന്ന് പറയുന്നത് ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാൻ അറിയാൻ വയ്യാത്തവർക്ക് വീടിൻറെ കന്നിമൂല എന്ന് പറഞ്ഞാൽ തെക്ക് പടിഞ്ഞാറെ മൂല വീടിൻറെ തെക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും കൂടെ ചേരുന്ന വീടിൻറെ മൂലയാണ് വീടിനകത്ത് വീടിന് പുറത്തുള്ള ആ ഒരു സ്ഥലമായിട്ട് വരും വീടിൻറെ കന്നിമൂല എന്നു പറയുന്നത് മൂന്ന് കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം അത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് സർവ ഐശ്വര്യം ആയിരിക്കും ഫലമായിട്ട് വരുന്ന ഏറ്റവും കൂടുതൽ ഊർജ്ജം ഫ്ലോ ഉള്ള അല്ലെങ്കിൽ എനർജിക്കാണ് വീടിൻറെ കന്നിമൂല എന്നു പറയുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.