`

അമ്മയുടെ മകളെ പ്രേമിച്ചു അവസാനം സംഭവിച്ചത് അറിയണോ

നമ്മുടെ ശ്യാമളയുടെ മോള് പോരെ നമുക്ക് മരുമകൾ ആയിട്ട് എന്തൊക്കെയുണ്ട് ഞാൻ അറിയാതെ അപ്പോൾ നിങ്ങളുടെ ഉള്ളിൽ നടക്കുകയില്ല ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം നിങ്ങളുടെ പൂതി മനസ്സിൽ വെച്ചാൽ മതി ഉറഞ്ഞുനിൽക്കുന്ന ഭാര്യയെ നോക്കി അല്ലാതെ അയാൾ പിന്നെ ഒന്നും പറഞ്ഞില്ല പിന്നെയും വിലാസിനി അഹങ്കാരത്തോടെ നിന്ന് ചിലയ്ക്കാൻ തുടങ്ങി അല്ല എന്നാലും നിങ്ങടെ ഒരു മുഖമേ എൻറെ ബിനു കുട്ടനെ നിങ്ങളുടെ പെങ്ങളുടെയല്ലാതെ വേറെ ആരെയും കിട്ടിയില്ലേ നമ്മുടെ മരുമകൾ എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ ഇവിടെ നിന്നാൽ എന്തെങ്കിലും പറയുമെന്ന് ഓർത്ത് അയാൾ വേഗം പുറത്തേക്കിറങ്ങി നടന്നു.

   

വീണ്ടും പിന്നെ പുന്നാര പെങ്ങളെയും അനന്തരത്തെയും പറഞ്ഞപ്പോൾ പിടിച്ചില്ല അത് വേഗം പോകുന്നത് പോയാലും ഇങ്ങോട്ട് തന്നെ എത്തുമല്ലോ അന്നേരം പറയാൻ ബാക്കിയാണ്. ബസ്സിറങ്ങിവരുന്ന ആ ദാവണികാരിയാണ് നമ്മുടെ ശ്രീപ്രിയ ബിനുവിന്റെ മുറപ്പെണ്ണ് എത്ര നേരമായി നിൽക്കുകയാണ് എൻറെ വിനുവേട്ടാ നമ്മുടെ റൂട്ടിൽ സ്ഥിരമുള്ള വേണാട് എന്ന പണിമുടക്കി അടുത്ത ബസിനാണ് വന്നത് അതാ താമസിച്ചത്. അച്ഛൻ പറഞ്ഞാൽ ഒന്നും കേൾക്കില്ല.

അതെനിക്ക് അറിയാം അമ്മായിക്ക് വേണ്ടത് ദേഹം നിറച്ച് പൊന്നും പണവുമായി കയറിവരുന്ന ഒരു മരുമകളെയാണ് ശ്രീ പറയുന്നത് അക്ഷരംപ്രതി ശരിയായതുകൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല ഇനി എന്താ ഒരു വഴി ശ്രീ ചോദിച്ചത് ഒരു ഉത്തരം ഇല്ലാതെ അവൻ ഉയർത്തി നടന്നു എനിക്ക് മനുവിനെ ഒന്ന് കാണണം കുറെ നേരം അവിടെ തന്നെ നിന്നു. ഒരിക്കലും തന്നെ സ്ത്രീ അല്ലാതെ മറ്റൊരു പെണ്ണിനെ വെറുതെ പോലും തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല അമ്മയുടെ ഇഷ്ടമല്ലേ അവിടെ നടക്കും അമ്മയുടെ ആഗ്രഹം പോലെ ആവട്ടെ എല്ലാം എനിക്കറിയാം ഞാൻ അതിന് സമ്മതിക്കില്ല. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.