`

ഭാര്യയോട് ചെയ്തതിനും ഭർത്താവിനെ കിട്ടിയ ഏറ്റവും വലിയ തിരിച്ചടി

ജയിലിൽ നിന്ന് അമ്മയെ കണ്ടിട്ടു വരുമ്പോൾ എന്നിട്ടും പോലെ അഭിയുടെ മനസ്സിൽ ആ ഒരു ചോദ്യം അവശേഷിച്ചിരുന്നു അമ്മ എന്തിനാണ് അച്ഛനെ കൊന്നത് എന്ന് ഞാനിവിടെ ജയിലിൽ കാണാൻ വന്നാലും എന്റെ ഈ ചോദ്യത്തിന് മാത്രം അമ്മയ്ക്ക് മറുപടിയില്ല വേണ്ട മോനെ നീ അത് അറിയേണ്ട വേറെ ഒന്നും എന്നോട് ചോദിക്കരുത് ഞാൻ ഇത്രയും കഷ്ടപ്പെട്ട് അമ്മയും എന്തിനാ വേണ്ടത് ഞാൻ പറഞ്ഞത് കുറച്ചുനേരത്തെ മൗനത്തിനുശേഷം എനിക്ക് എന്ത് വിശേഷം ഈ ലോകത്ത് ആരും ഇല്ലാത്ത എത്രയോ പേരുണ്ട് അവർക്കൊക്കെ ആരുമില്ലെന്ന് പറയാം അച്ഛനെ കൊന്നത് എന്തിനാണെന്ന് ഇപ്പോൾ ഞാൻ ചോദിക്കില്ല.

   

പക്ഷേ ഒരിക്കൽ എനിക്ക് അറിഞ്ഞേ തീരൂ നല്ലൊരു വെച്ചിരുന്നെങ്കിൽ അമ്മയുടെ ശിക്ഷ കുറച്ചു കിട്ടുമായിരുന്നു എന്നിട്ടും അമ്മയുടെ വാശി കാരണമാണ് 15 വർഷം ശിക്ഷ കിട്ടിയത് വേറൊന്നുകൂടി നമ്മുടെ അത്രേം വലിയ വീടും സ്വത്തുകളും ഉണ്ടായിട്ടും അമ്മ എന്തിനാ എന്നെ കൂടെ നിർത്തിയത് അച്ഛനെ അത്രയും സ്വത്തുകൾ ഉണ്ടായിട്ടും കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത് അതൊക്കെ എന്തിനാ അങ്ങനെ കുറെയധികം ചോദ്യങ്ങളുണ്ട് എനിക്ക് അമ്മയോട് ചോദിക്കാൻ അത് സമയം കഴിഞ്ഞു പോലീസുകാരൻ പറഞ്ഞത് കേട്ട് നിറകണ്ണുകളുടെ അമ്മ അകത്തേക്ക് ഒന്നും മിണ്ടാതെ നടന്നു വീട്ടിലേക്ക് പോകുന്ന വഴിക്ക്.

അച്ഛനും അമ്മയും താനും താമസിച്ചിരുന്ന വീടിനുമുന്നിൽ ബൈക്ക് നിർത്തി കാടും പടലും പിടിച്ച് ആർക്കും വേണ്ടാതെ കിടക്കുന്ന ആ വീണ്ടും സ്ഥലം കണ്ടിട്ട് അവനെ വിഷമം അല്ല തോന്നിയത് അവനെ അറിയേണ്ടതായ നൂറുകൂട്ടം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് വീട്ടിലെത്തി ചക്ക മുറിച്ചു കൊണ്ടിരുന്ന വലിയമ്മയുടെ അടുത്ത് ചെന്നിരുന്നു എന്നിട്ട് പതിവില്ലാതെ ഒരു ചോദ്യം ചോദിച്ചു ഞാൻ ശരിക്കും ഒരു രാജാവിനെ പോലെ ജീവിക്കേണ്ട കുട്ടിയായിരുന്നു അല്ലെ? ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.