മലയാളികളുടെ വീട്ടിൽ ഒരു ശ്രീകൃഷ്ണ ചിത്രമോ വിഗ്രഹമോ എങ്കിലും ഉറപ്പായിട്ടും കാണുന്നതാണ് നമ്മൾ എപ്പോഴും നമുക്ക് വലിയ വിഷമം വരുമ്പോൾ നമുക്ക് വല്ലാത്ത നമ്മുടെ ഒറ്റപ്പെടൽ തോന്നുന്ന സമയത്ത് ആ ഭഗവാനെ ഒന്ന് ദർശിച്ച് ഭഗവാന്റെ ആ കണ്ണുകളിലേക്ക് ഒന്ന് നോക്കുന്ന സമയത്ത് നമ്മുടെ ദുഃഖം എല്ലാം അലിഞ്ഞില്ലാതാകും നമ്മുടെ മനപ്രയാസം എല്ലാം അലിഞ്ഞ് ഇല്ലാതെ ആവുകയാണ് ചെയ്യുന്നത്. നിങ്ങൾ ശ്രീകൃഷ്ണനെ ഒരു ചിത്രം വെച്ചോളൂ വളരെ നല്ലത് തന്നെയാണ്.പക്ഷേ ആ ചിത്രത്തിൻറെ ദർശനം ഒരിക്കലും ഈ പറയുന്നപോലെ തെക്കോട്ട് വരാൻ പാടില്ല വടക്കോട്ട് വരാനും പാടില്ല.
നിങ്ങൾ പോയിട്ട് വടക്കേ ഭിത്തിയിൽ വച്ച് തെക്കോട്ട് ദർശനമായിട്ടാണ് ദോഷമാണ് അത് നിങ്ങൾ മാറ്റുക തന്നെ ചെയ്യണം ഭഗവാന്റെ ചിത്രം വയ്ക്കേണ്ട ദിശയല്ല എന്നുള്ളതാണ്. ഒന്നാമത്തെ കാര്യം നിങ്ങൾ മനസ്സിലാക്കേണ്ടത് ഈ ഒരു ചിത്രം വയ്ക്കുന്ന സമയത്ത് നമ്മൾ ഭിത്തിയിലേക്ക് സാറിന് ചിത്രം വെക്കുന്നത് ഒരിക്കലും ഈ ബാത്റൂമിലെ ഭിത്തി വരുന്ന ഭാഗത്ത് ഒരിക്കലും ഇത് വയ്ക്കാൻ പാടില്ല മറുപുറം ബാത്റൂമാണ് എന്നുണ്ടെങ്കിൽ അത്തരം.
ചുവരുകളിൽ ഇത് വയ്ക്കാതിരിക്കുന്നതാണ് ഉത്തമമായിട്ട് വാസ്തുപരമായിട്ട് പറയപ്പെടുന്നത്.ബെഡ്റൂമിൽ വയ്ക്കാൻ പറ്റുന്ന ഒരേയൊരു ചിത്രം ഒരേയൊരു ശ്രീകൃഷ്ണ ചിത്രം എന്ന് പറയുന്നത് കൃഷ്ണനും രാധയും പ്രേമ സുരൂപരായിട്ട് നിൽക്കുന്ന ആ ഒരു ചിത്രം മാത്രമാണ് ബെഡ്റൂമിൽ വയ്ക്കാൻ ആയിട്ട് അനുവദനീയമായിട്ടുള്ളത്. മറ്റൊരു ചിത്രങ്ങളും ബെഡ്റൂമിൽ വയ്ക്കാൻ പാടില്ല അത്തരത്തിൽ ആരെങ്കിലും വെച്ചിട്ടുണ്ട് എന്നുണ്ടെങ്കിൽ വളരെ സന്തോഷം പക്ഷേ അത് ബെഡ്റൂം എന്ന് പറയുന്നത് നമുക്ക് വയ്ക്കാൻ പറ്റുന്ന സ്ഥാനമല്ല എന്നതുകൂടി മനസ്സിലാക്കുക. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.