നമ്മുടെ ആഗ്രഹസഫലീകരണത്തിന് നമുക്ക് എന്ത് ആഗ്രഹം മനസ്സിൽ ഉണ്ടായാലും അത് നേടിയെടുക്കാൻ സാധിക്കും.പരമേശ്വരന്റെ മഹാദേവന്റെ സർവ്വശക്തന്റെ മൂലമന്ത്രം ആണ് ഓം നമശിവായ എന്ന് പറയുന്നത്. ആ നിലവിളക്കിന് മുന്നിലായിരുന്നു കൊണ്ട് അല്ലെങ്കിൽ മനസ്സ് ഏകാഗ്രമാക്കി വളരെ ശാന്തമായിട്ട് നിങ്ങളുടെ വീടിൻറെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് പോയി സമാധാനവും വൃത്തിയും ശുദ്ധിയോടും കൂടി ഇരുന്ന് നിങ്ങൾക്കിത് പ്രാർത്ഥിക്കാവുന്നതാണ് നിങ്ങൾ ഒരു ദിവസം ഏറ്റവും കൃത്യമായിട്ട് ജപിക്കേണ്ടത് എന്ന് പറയുന്നത് അതിനുമുന്നിലിരുന്ന് മനസ്സ് ഏകാഗ്രമാക്കി.
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ എന്നിങ്ങനെ തുടങ്ങി ഒരു 108 പ്രാവശ്യം നിങ്ങൾ ക്ഷമിക്കുക എന്നുള്ളതാണ് ചിലർ പറയാറുണ്ട് യാത്രയിൽ ആയിരിക്കും ജോലി കഴിഞ്ഞു വീട്ടിലെത്തിയിട്ടുണ്ടാലോ വരുമ്പോൾ 7:00 ആവും പിന്നെ എങ്ങനെയാണ് വിളക്ക് കൊളുത്തിയപ്പോൾ ഞങ്ങൾ പ്രാർത്ഥിക്കുന്നത് വിഷമിക്കേണ്ട യാതൊരു കാര്യമില്ല. യാതൊരു നിബന്ധനയും ഇല്ലാത്ത ഒരു നാമമാണ് ഓം നമശിവായ എന്ന് പറയുന്നത് നിങ്ങൾ യാത്രയിലാണ്.
എന്നുണ്ടെങ്കിൽ മനസ്സ് ഏകാഗ്രമാക്കി വെച്ച് യാത്രയിൽ ഇരുന്നുകൊണ്ട് തന്നെ മനസ്സിനെ കുറിച്ച് വച്ചുകൊണ്ട് ഓം നമശിവായ നമുക്ക് ചൊല്ലാവുന്നതാണ് പുറത്തെടുക്കണം എന്ന് ഒന്നുമില്ല. നിങ്ങൾക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ നിങ്ങളുടെ മനസ്സിൻറെ ഒരു വൈബ്രേഷൻ എന്നോണം നിങ്ങൾക്ക് പ്രാർത്ഥിക്കാവുന്നതാണ് ലോകത്തിൻറെ ഏത് കോണിൽ ആണെന്നുണ്ടെങ്കിലും നിങ്ങളുടെ വീട്ടിൽ വന്ന് നിലവിളക്കിനു മുന്നിലിരുന്ന് തന്നെ പ്രാർത്ഥിക്കണം എന്ന് യാതൊരു നിബന്ധന ഇല്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.