`

ഷുഗർ മരുന്നില്ലാതെ കുറയാനും, ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനും ഈ നോമ്പ് സഹായിക്കും.

മതപരമായ നോമ്പുകൾ ആണ് എങ്കിൽ കൂടിയും ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നു എന്നതാണ് പ്രത്യേകത. നോമ്പ് എന്നത് പല രീതിയിലും എടുക്കുന്നവരുണ്ട്. ചില മതസ്തര്‍ മാംസാഹാരങ്ങൾ വർജിച്ചുകൊണ്ടുള്ള നോയമ്പ് എടുക്കാറുണ്ട്. എന്നാൽ മറ്റു ചില മതസ്ഥ പകൽസമയം മുഴുവനും നോമ്പ് അനുഷ്ഠിച്ചു കൊണ്ട് ഭക്ഷണം ഉപേക്ഷിക്കുന്ന രീതിയിലുള്ളവയും ഉണ്ട്. ഇവയിൽ ഏതു തന്നെയാണ് എങ്കിലും ഒരുപാട് ഗുണം ശരീരത്തിന് ഉണ്ടാക്കുന്നുണ്ട്. മാംസാഹാരങ്ങൾ ഉപേക്ഷിക്കുന്നതിനോടൊപ്പം തന്നെ അരിയാഹാരങ്ങൾ കൂടി ഒഴിവാക്കാൻ ശ്രമിക്കുകയാണ് എന്നുണ്ടെങ്കിൽ ഇത് കൂടുതൽ ഗുണം നൽകുന്നു.

   

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല രോഗങ്ങൾക്കും കാരണമാകുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിനെ നിയന്ത്രിക്കാൻ ആയാൽ നമ്മുടെ ശരീരത്തിന് അകത്തുള്ള കൊഴുപ്പും, ഗ്ലൂക്കോസും, കൊളസ്ട്രോളും എല്ലാം തന്നെ ശരീരം എടുത്ത് ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും, ഇതുവഴി അനാവശ്യമായിട്ടുള്ള കോശങ്ങളെ നശിപ്പിക്കാൻ ശരീരത്തിന് എനർജി ലഭിക്കുകയും ചെയ്യുന്നു. രാവിലെ മുതൽ വൈകിട്ട് 6:00 മണി വരെയുള്ള നോമ്പനുഷ്ഠാനം മൂലം ശരീരത്തിലെ അനാവശ്യ കോശങ്ങൾ നശിച്ചു പോകുകയും.

ആവശ്യമായിട്ടുള്ള അളവിലുള്ള എനർജി ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപിൽ നിന്നും, ഊർജത്തിൽ നിന്നും എടുത്ത് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇന്റർനെറ്റ് ഫാസ്റ്റിംഗ് എന്നതിന് യോജ്യമായിട്ടുള്ള തന്നെയാണ് ഈ നോമ്പനുഷ്ഠാനം. അനാരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമം ഇല്ലാത്ത ശരീരപ്രകൃതിയും തന്നെയാണ് പലപ്പോഴും നമുക്ക് രോഗാവസ്ഥകൾ സൃഷ്ടിക്കുന്നത്. ക്യാൻസറിനെ പോലും ചെറുക്കാൻ ശക്തിയുള്ളവയാണ് ഈ നോമ്പനുഷ്ഠാനങ്ങൾ. ധാരാളമായ അളവിൽ ഈ സമയത്ത് നാം വെള്ളം കുടിക്കേണ്ടതുണ്ട്.