വിവാഹ സ്വപ്നങ്ങളുമായി കടന്നുവന്ന അവൾക്ക് വീട്ടിൽ നേരിടേണ്ടിവന്നത് കൂട്ടിയ പീഡനങ്ങൾ ആയിരുന്നു വിവാഹം കഴിക്കാൻ താല്പര്യം ഇല്ല ജീവിതം കൂടി നശിപ്പിച്ചത് ചോദിച്ചതിനാണ് ആദ്യമായി അയാൾ തന്നെ മർദ്ദിച്ചത്. പലവട്ടം വിചാരിച്ചതാണ് പക്ഷേ അപ്പോഴെല്ലാം പാടുപെട്ട് തന്നെ മുഖം ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല പഞ്ചമിയുടെ വിവാഹജീവിതം തികച്ചും ഒരു പരാജയമായിരുന്നു അച്ഛനും അമ്മയും താനും ചേച്ചിയും അടങ്ങുന്ന ഒരു കുടുംബം ചേച്ചി വിവാഹം കഴിഞ്ഞ് പ്രത്യേകമായി താമസിക്കുന്നത് അതുകൊണ്ടുതന്നെ പഞ്ചമിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരുപാട് വിവാഹാലോചനകൾ വന്നു പക്ഷേ പഠിത്തം പൂർത്തിയാക്കിയതിനു ശേഷം വിവാഹം മതി.
എന്നായിരുന്നു പഞ്ചമിയുടെ തീരുമാനം മനസ്സിലാക്കി അച്ഛനും അമ്മയും അവളുടെ ആഗ്രഹമനുസരിച്ച് തന്നെ അവളെ പഠിക്കാൻ അനുവദിച്ചു ഗവൺമെൻറ് ജോലികൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രൈവറ്റ് കമ്പനിയും ജോലിക്കായി കയറി ജോലിയും നടക്കുമ്പോഴാണ് അവൾക്ക് സുധിയുടെ വിവാഹാലോചന വന്നത് ഏതോ ഒരു ബാങ്കിലെ ക്ലർക്കാണ് സുധി കാണാനും സുന്ദരൻ അച്ഛന്റെയും അമ്മയുടെയും വീടിന് അയൽവക്കത്തുള്ള സുധാമണി ചേച്ചിയുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യനായിരുന്നു.
ഈ സുധി അതുകൊണ്ടുതന്നെ ഈ വിവാഹാലോചന വന്നപ്പോൾ സുധാമണി ചേച്ചിയുടെ തിരക്കി മോളെ എന്റെ മോളെ പോലെയാണ് ഞാൻ കാണുന്നത് അതുകൊണ്ട് അവൾക്ക് ദേഷ്യം വരുന്ന ഒന്നും തന്നെ ഞാൻ പറയില്ല സുധിയെക്കുറിച്ച് അവരോട് സുധാമണി പറഞ്ഞ മറുപടി അതായിരുന്നു കാര്യം എന്താണെന്ന് നല്ല കുടുംബമാണ് ചെറുക്കനും കാണാനും കൊള്ളാം ജോലിയും ഉണ്ട് പക്ഷേ സ്വഭാവം എനിക്ക് അത്രയ്ക്ക് പിടുത്തം കിട്ടിയിട്ടില്ല കയറിയാൽ പോലും മുഖത്തുനോക്കുകയോ ഒന്നും സംസാരിക്കുകയോ ചെയ്യാത്ത ഒരു പ്രകൃതം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.