അമ്മ ഇവിടുത്തെ മൂത്ത മോനേ വിവാഹം കഴിപ്പിച്ചൂടേ നീട്ടി അതിൻറെ ഗുണങ്ങൾ പറയുന്നതിനിടയിൽ ചോദ്യം കേട്ട് വിലാസിനിമയുടെ കയ്യിൽ നിന്ന് വീണു അമ്പറപ്പോടെ നോക്കി ഭാഗ്യം ആരുമില്ല ആ പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി എന്തൊരു ചേലാണ് ആ മുഖത്ത് ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികളും കണ്ണടച്ചുള്ള ചിരിയും ഒരു കൊച്ചുകുട്ടിയെ പോലെ തോന്നിച്ചു അതുകൊണ്ടുതന്നെ ഒരു വാത്സല്യ നെഞ്ചിൽ ഇളകിയതോ പതിയെ അവൾ ഇരിക്കുന്ന പടിക്കത്തിനരികിലായി ചേർന്നിരുന്നു.
കറുത്ത സമൃദ്ധമായ മുടികളിൽ കാര്യമായിട്ടാണോ പറഞ്ഞത് അവൾ വിലാസരമയുടെ മുഖത്തിന് നേരെ തന്റെ മുഖം അടുപ്പിച്ചു ഞാൻ കാര്യമായിട്ട് തന്നെയാ പറഞ്ഞത് അമ്മ അത്ഭുതം മിഴികളുടെ അവളെത്തന്നെ നോക്കിയിരുന്നു ഒരുപാട് ആൾക്കാർ അന്വേഷിച്ചു വരുന്നുണ്ട് സമ്മതമുള്ളവർ പിന്നെ വിളിക്കുന്നത് അവളുടെ കണ്ണ് നിറഞ്ഞത് വിലാസിനി അമ്മ കണ്ടു.
താടിക്കാരൻ ഞാൻ കാണുന്നതും മനസ്സിൽ ഒരു ഇഷ്ടം തോന്നിയത് എല്ലാം നടക്കും സ്ത്രീധനം കിട്ടിയില്ലെങ്കിലും വിഷമമുണ്ടാകില്ലല്ലോ ചോദ്യങ്ങൾക്ക് പിന്നാലെ ചോദ്യം ഞെട്ടലോടെ അവളിൽ നിന്ന് അകന്നു ഞാൻ പറഞ്ഞത് മോളുടെ കല്യാണം നടക്കും എന്നാണ് അല്ലാതെ നോക്കി അങ്ങനെയാണല്ലോ ഞാൻ തെറ്റിദ്ധരിച്ചു. വീട്ടിൽ ആരൊക്കെയുണ്ട് മോളെ അച്ഛൻ അമ്മ അനിയത്തി ഒരു ചെറിയ കുടുംബമാണ് എന്റേത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.