നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വസ്തുവാണ് ചൂല് എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉണ്ടാവും എന്ന് പറയുമ്പോൾ നമ്മൾ എപ്പോഴും ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം മഹാലക്ഷ്മി ദേവി ബന്ധപ്പെടുത്തിയാണ് നമ്മൾ ചൂലിന് പറയുന്നത്.പലർക്കും അറിയാത്ത ഒരു കാര്യമാണ് ചൂല് കുത്തിച്ചാരി വയ്ക്കാൻ പാടില്ല എന്നുള്ളത് എപ്പോഴും താഴെ ഇടുന്നതായിരിക്കും ഉത്തമം അതാണ് അതിന്റെ ശരിയായ രീതി എന്ന് പറയുന്നത് ചയിച്ച് നിലത്തിടത്തക്ക രീതിയിൽ ചെയ്യുന്നതായിരിക്കും ഏറ്റവും ഉത്തമം എന്ന് പറയുന്നത്.
അതുപോലെ നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം സന്ധ്യയ്ക്ക് യാതൊരു കാരണവശാലും ഈ ചൂലെടുത്ത് ഉപയോഗിക്കാൻ പാടില്ല എന്നുണ്ടെങ്കിൽ ഒരു അഞ്ചുമണിക്ക് തന്നെ അടിച്ചുവാരൽ പൂർത്തിയാക്കണം ഒരിക്കലും സന്ധ്യാസമയത്തേക്ക് അത് വെച്ചേക്കരുത് സന്ധ്യാസമയത്ത് അടിച്ചുവാരുന്നത് നമുക്ക് ദോഷമായിട്ട് വരും എന്നുള്ളതാണ്.
ഒരിക്കലും കടവും ദുരിതവും അപകടവും ജീവിതത്തിൽ നിന്ന് വിട്ടൊഴിയില്ല വലിയ രീതിയിലുള്ള ദോഷമായിട്ട് നമുക്ക് ഭവിക്കും എന്നുള്ളതാണ് സന്ധ്യാസമയത്ത് ചൂലിന്റെ ഈ ഒരു ഉപയോഗം എന്ന് പറയുന്നത് ഒരുപാട് വെക്കാൻ പാടില്ല രണ്ടല്ലെങ്കിൽ മൂന്ന് ചൂല് വയ്ക്കാം ഏറ്റവും കൃത്യമായിട്ടുള്ളത് എന്ന് പറയുന്നത്. അതിൽ ഒന്ന് നിങ്ങൾക്ക് അടുക്കളയ്ക്ക് വേണ്ടി മാത്രം ഒരു ചൂല് വയ്ക്കാവുന്നതാണ്. അത് ഏറ്റവും നല്ലതാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.