വാസ്തുപരമായിട്ട് നമുക്ക് എട്ട് ദിക്കുകളാണ് ഉള്ളത് 4 പ്രധാനപ്പെട്ട ദിക്കുകളായിട്ടുള്ള കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ നാല് മൂലകളും. നാലു മൂലകൾ എന്ന് പറയുമ്പോൾ ഈശാനകോണം എന്നറിയപ്പെടുന്ന വടക്ക് കിഴക്കേ മൂല അതുപോലെ തന്നെ വായു എന്നറിയപ്പെടുന്ന വടക്ക് പടിഞ്ഞാറേ മൂല അതുപോലെതന്നെ കന്നിമൂല എന്നറിയപ്പെടുന്ന തെക്ക് പടിഞ്ഞാറെ മൂല അതുകൂടാതെ അഗ്നി അറിയപ്പെടുന്നത്. ഈ എട്ടു വാസ്തുവിൽ എന്തൊക്കെ വരാം എന്തൊക്കെ വരാൻ പാടില്ല എന്നുള്ളത്.
വാസ്തുശാസ്ത്രത്തിലും നമ്മളുടെ പുരാണങ്ങളിലും ഒക്കെ വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ ഞാനിവിടെ പറയാൻ പോകുന്നത് നമ്മുടെ വീടിൻറെ പരിസരത്ത് വളർത്താൻ പറ്റുന്ന ചില ചെടികളെ കുറിച്ചിട്ടാണ് അല്ലെങ്കിൽ ഏതൊക്കെ ചെടികളാണ് നമ്മുടെ വീടിൻറെ ഈ പറയുന്ന നമുക്ക് വളർത്താൻ ഏറ്റവും അനുയോജ്യമായിട്ടുള്ളത് നമ്മുടെ വീടിൻറെ മുറ്റത്ത് ഏതൊക്കെ ചെടികളിൽ നിന്നാലാണ് നമുക്ക് സർവ്വധനവും ഐശ്വര്യവും വന്നു നിറയുന്നത് എന്ന് നോക്കാം. കിഴക്കോട്ടാണ് ദർശനം എന്നുണ്ടെങ്കിൽ വാതിലിന്റെ വലതുഭാഗത്ത് എന്ന് പറയുമ്പോൾ.
വീടിൻറെ തെക്ക് കിഴക്കേ മൂല അതായത് ഈ പറയുന്ന ഭാഗത്ത് ആയിട്ട് നമുക്ക് ഒരു മൂട് ചെമ്പരത്തി നട്ടുപിടിപ്പിക്കാവുന്നതാണ് അത് നമുക്ക് വീട്ടിലേക്ക് സർവ ഐശ്വര്യം കൊണ്ടുവരും അതേസമയം ആണെന്നുണ്ടെങ്കിൽ വടക്ക് കിഴക്കേ ഭാഗം നമ്മളുടെ വാതിലിന്റെ വലതുഭാഗം വടക്ക് കിഴക്കേ ഭാഗത്ത് ഇത്തരത്തിൽ ചെമ്പരത്തി നട്ടുപിടിപ്പിക്കുന്നത് അനുയോജ്യമാണ്.അതുപോലെയാണ് പടിഞ്ഞാറോട്ട് വരുമ്പോൾ നമ്മുടെ വീടിൻറെ വടക്ക് പടിഞ്ഞാറെ ഭാഗത്തായിരിക്കും ഇത്തരത്തിൽ ചെമ്പരത്തിയുടെ ഏറ്റവും സ്ഥാനം എന്ന് പറയുന്നത്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.