വാസ്തുപരമായിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്രധാനപ്പെട്ട കാര്യം എന്ന് പറയുമ്പോൾ ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ടത് താമസിക്കുന്ന നമ്മൾ താമസിക്കുന്ന വീടിൻറെ വാസ്തു ശരിയല്ല എന്നുണ്ടെങ്കിൽ മറ്റ് എന്തൊക്കെ ചെയ്താലും നമ്മൾ ഏതൊക്കെ പൂജയും വഴിപാടും ക്ഷേത്രദർശനം ഒക്കെ നടത്തിയാലും നമുക്ക് ശാശ്വതമായിട്ടുള്ള ഒരു പരിഹാരം നമ്മുടെ പ്രശ്നങ്ങൾക്ക് ലഭിക്കില്ല എന്നുള്ളതാണ്.ആദ്യമായി മനസ്സിലാക്കേണ്ട കാര്യം എന്താണ് ഇത്രയധികം പ്രസക്തി എന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിലേക്ക് എല്ലാ ഊർജ്ജും വന്നു കയറുന്നാണ്.
വടക്ക് കിഴക്കേ ദിക്കിലൂടെയാണ് നമ്മളുടെ വീട്ടിലേക്കുള്ള സൂര്യരശ്മികൾ നമ്മുടെ വീട്ടിലേക്കുള്ള ഊർജ്ജം എല്ലാം വന്നു കയറുന്നത് തടസ്സങ്ങൾ ഉണ്ട് എന്നുണ്ടെങ്കിൽ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല കുടുംബത്തിലേക്ക് നല്ല കാര്യങ്ങൾ നല്ല വർത്താനങ്ങൾ നല്ല വിശേഷങ്ങൾ വന്നു ചേരില്ല എന്നുള്ളതാണ് പറയുന്നത് ഉയർന്ന നിലയിലുള്ള ബിൽഡിങ്ങുകൾ അല്ലെങ്കിൽ ഉയർന്ന രീതിയിലുള്ള കൺസ്ട്രക്ഷനുകൾ ഉയർന്ന രീതിയിലുള്ള മതില് ഉയർന്ന രീതിയിലുള്ള വൃക്ഷങ്ങൾ ഇതൊന്നും നടാൻ പാടില്ല.
അല്ലെങ്കിൽ നിർമ്മിക്കാൻ പാടില്ല എന്ന് പറയുന്നത് കെട്ടി ഒരുപാടു ഉയരത്തിൽ പൊക്കാൻ പാടില്ല ഏതെങ്കിലും വീടിനോട് ചേർന്നുള്ള എക്സ്റ്റൻഷൻ കെട്ടിയൊക്കെ മറക്കുന്ന രീതിയിൽ ചെയ്യാൻ പാടില്ല എന്നുള്ളതാണ്. പ്രധാനമായിട്ടും മനസ്സിലാക്കുക പലരുടെ വീട്ടിലും വലിയ വൃക്ഷങ്ങൾ വട വൃക്ഷങ്ങൾ ഈ ദിക്കിൽ ഭൂമി അതായത് ഭൂമിയിൽ നിൽപ്പുണ്ട് ഈ ഒരു മൂലയ്ക്ക് അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നം വീട്ടിലേക്കുള്ള വഴി ഇത് തടസ്സപ്പെടുകയാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.