`

നിങ്ങളുടെ ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട ക്ഷേത്രം ഏതാണെന്ന് മനസ്സിലാക്കാം

27 നക്ഷത്രങ്ങളാണ് നമുക്കുള്ളത് 27 നാളുകൾ അശ്വതി തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ 27 നക്ഷത്രങ്ങൾക്കും ജന്മനക്ഷത്ര പരമായിട്ട് ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ ഓരോ നക്ഷത്രക്കാരും സന്ദർശിച്ചിരിക്കേണ്ട ഓരോ നക്ഷത്രക്കാരും പോയിരിക്കേണ്ട ആ ഒരു ക്ഷേത്രം ഏതാണ് എന്നുള്ളതാണ്. അശ്വതി നക്ഷത്രത്തിന്റെ ക്ഷേത്രം എന്ന് പറയുന്നത് കണ്ണൂർ ജില്ലയിലെ വൈദ്യനാഥ ക്ഷേത്രം ആണ്.ഭരണി നക്ഷത്രത്തിന്റെ ക്ഷേത്രം എന്ന് പറയുന്നത് കൊല്ലം തൃക്കടവൂർ ശിവക്ഷേത്രമാണ് മൂന്നാമത്തെ നക്ഷത്രം എന്ന് പറയുന്നത് കാർത്തിക നക്ഷത്രമാണ് പോയിരിക്കേണ്ട ക്ഷേത്രം എന്ന് പറയുന്നത്.

   

തെക്കൻ പഴനി എന്നൊക്കെ അറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ്. നക്ഷത്രം രോഹിണിക്കാർ പോയിരിക്കേണ്ട ക്ഷേത്രം എന്ന് പറയുന്നത് തിരുവനന്തപുരം ജില്ലയിലെ നമുക്കെല്ലാവർക്കും അറിയാവുന്ന അനന്തപത്മനാഭസ്വാമി ക്ഷേത്രമാണ്. അടുത്ത നക്ഷത്രം എന്ന് പറയുന്നത് മകീല്യം പോയി ഇരിക്കേണ്ട കേരളത്തിലെ ആ ക്ഷേത്രം എന്ന് പറയുന്നത് പെരുന്ന മുരുകൻ ക്ഷേത്രമാണ്. താരകാസുരനെ വധിച്ച ശേഷം ഉള്ള ഭഗവാൻറെ ഒരു രൂപത്തിലാണ് ഇവിടെ കുടികൊള്ളുന്നത് എന്ന് പറയുന്നത്.

അടുത്തത് എന്ന് പറയുന്നത് തിരുവാതിര നക്ഷത്രം തിരുവാതിരക്കാർ പോയിരിക്കേണ്ട ക്ഷേത്രം എന്ന് പറയുന്നത് മണ്ണാറശാല നാഗരാജ ക്ഷേത്രമാണ്. പുണർതം നക്ഷത്രക്കാർ പോയിരിക്കേണ്ട ക്ഷേത്രം എന്ന് പറയുന്നത് കവിയൂർ ഹനുമാൻ ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലുള്ള കവിയൂർ ഹനുമാൻ ക്ഷേത്രമാണ്. പൂയംകാർ പോയിരിക്കേണ്ട ക്ഷേത്രം പൂയംകാരുടെ ക്ഷേത്രം എന്ന് പറയുന്നത് പയ്യന്നൂർ മുരുകൻ ക്ഷേത്രമാണ്. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.