ഈ നാല് പക്ഷികളും നാല് തരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത് ഓരോന്നും ഏത് തരത്തിലാണ് നാം ആഗ്രഹിക്കുന്ന കാര്യം എന്നത് അനുസരിച്ച്, ഇത് എപ്പോൾ നടക്കും എന്ന സൂചന നമുക്ക് നൽകുന്നവയാണ്. ഏറ്റവും ആദ്യമായി നാം ചെയ്യേണ്ടത് മനസ്സിൽ നല്ല പോലെ ഈ നാല് പക്ഷികളെയും ധ്യാനിച്ച് ഇവയിൽ നിന്നും ഏതെങ്കിലും ഒരെണ്ണം വളരെ കൃത്യമായി തന്നെ തിരഞ്ഞെടുക്കുക. മനസ്സിന് ഇഷ്ടപ്പെട്ടതും താൽപര്യം തോന്നുന്നതുമായ പക്ഷിയുടെ ചിത്രം തിരഞ്ഞെടുക്കാം.
കൂട്ടത്തിൽ ഏറ്റവും ആദ്യം നൽകിയിരിക്കുന്ന പക്ഷി മൂങ്ങയാണ്. ഈ മൂങ്ങയെയാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുണ്ടെങ്കിൽ നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കും എന്നത് തീർച്ചയാണ്. എന്നാൽ നടക്കാൻ അല്പം കാലതാമസം എടുക്കും എന്നതും കാര്യമാണ്. അതുകൊണ്ടുതന്നെ അടുത്തുള്ള ദേവീക്ഷേത്രത്തിൽ നിങ്ങളുടെ ആഗ്രഹം പെട്ടെന്ന് നടക്കാനായി പ്രാർത്ഥിക്കാം. രണ്ടാമതായി പരുന്തിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നുണ്ടെങ്കിൽ,.
നിങ്ങളുടെ ആഗ്രഹം നടക്കാൻ അല്പം അധികം കാലതാമസം ഉണ്ടാകും. ആഗ്രഹം നടക്കുക അല്പം ബുദ്ധിമുട്ടായി കാണുന്നു. മൂന്നാമതായി ചെമ്പോത്തിനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ, ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും. നാലാമതായി പച്ച തത്തയാണ്. തത്തയെ തിരഞ്ഞെടുത്ത ആളുകളുടെ കാര്യം അല്പം സംശയമാണ്. നടക്കാനും നടക്കാതിരിക്കാനും ഉള്ള സാധ്യത ഒരേ പോലെയാണ്. നിങ്ങളുടെ കുടുംബ ക്ഷേത്രത്തിലേക്ക് നെയ് അല്ലെങ്കിൽ എണ്ണ കാഴ്ച്ചയായി സമർപ്പിക്കാം.