മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന സൂര്യ ഗായത്രി. നിൻറെ അമ്മ ചീത്തയാണെന്ന് ഗീത എല്ലാവരും പറയുന്നത്. ഒരിക്കൽ ക്ലാസിൽ കൂടെ പഠിക്കുന്ന ശ്രുതി പറഞ്ഞു അന്നൊന്നും വിശ്വസിക്കാൻ മനസ്സ് തയ്യാറായില്ല. പക്ഷേ ഇന്നിപ്പോൾ കേട്ടത് വിശ്വസിക്കണമോ ഇല്ലയോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥ. തളർന്ന് കിടക്കുന്ന അച്ഛൻ അമ്മയുടെ ഒരു വരുമാനത്തിലാണ് ഇപ്പോൾ ജീവിതം മുന്നോട്ടു പോകുന്നത്. എനിക്ക് താഴെ ഇളയത് രണ്ടുപേരും ഉണ്ട് ഗൗരിയും ഗഗനും ഗീത ഇപ്പോൾ പത്താം ക്ലാസ് കഴിഞ്ഞു ഗൗരി അഞ്ചാം ക്ലാസിലാണ് രാത്രിയിൽ അമ്മയെ തേടി പലരും വരുന്നുണ്ട് എന്ന് പറയുമ്പോൾ ഗീത അതൊന്നും കേട്ട ഭാവം കാട്ടിയില്ല.
ഇടയ്ക്ക് എപ്പോഴും ഉണർന്നപ്പോൾ അവൾ കേട്ട ഞരക്കങ്ങളും ശബ്ദങ്ങളും എല്ലാം അവളുടെ ചിന്തകളെ വീണ്ടും ഉയർത്തി. ഗീത പതിയെ അവർ കിടക്കുന്ന മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അമ്മയുടെയും അച്ഛനെയും മുറി തൊട്ടടുത്താണ് മുറിയിൽ നോക്കുമ്പോൾ അച്ഛൻ മാത്രമേ ഉള്ളൂ… കുറച്ച് അപ്പുറത്തേക്ക് ഇറങ്ങി അടുക്കളയിൽ നേരിയ മൊബൈൽ വെളിച്ചം കണ്ടു. ഗീത പതിയെ അവിടേക്ക് ചെന്ന് അവൾ അകത്തേക്ക് ഒളിഞ്ഞുനോക്കി. അപ്പോൾ കണ്ട കാഴ്ചയിൽ ഞെട്ടിത്തരിച്ച് അവിടെ നിന്നു. അമ്മയുടെ ശരീരത്തിലെ മാർവങ്ങളെ ഞെരിച്ചെടുക്കുന്ന രണ്ടു കൈകൾ അമ്മ അതിൽ സുഖം കണ്ടെത്തി ഞെരിപിരി കൊള്ളുന്നു. ഈ കാഴ്ച കണ്ടതും അവൾക്ക് അറപ്പും വെറുപ്പും തോന്നി അമ്മയോട്. വീണ്ടും അധികനേരം അവിടെ നിൽക്കാൻ അവൾക്ക് തോന്നിയില്ല.
ഗീതാ സ്വന്തം മുറിയിലേക്ക് പോയി. പിന്നീട് അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചെടുത്തു ഗീത. രാവിലെ അമ്മയുടെ മുഖം കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. അന്ന് അവർ നൽകിയ ഭക്ഷണം കഴിക്കാനോ അവരോട് ഒന്ന് സംസാരിക്കാനോ അവൾ കൂട്ടാക്കിയില്ല.
ഗീതയുടെ അകൽച്ച പെട്ടെന്ന് തന്നെ അമ്മയ്ക്ക് മനസ്സിലായി. അവർ അതിനെക്കുറിച്ച് അവളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ ഒന്നും തന്നെ സംസാരിക്കാൻ തയ്യാറായിരുന്നു. ദിവസങ്ങൾ ഓരോന്നും കടന്നുപോയിക്കൊണ്ടിരുന്നു ഒരിക്കൽ തൊഴിലുറപ്പ് പണി ചെയ്തു കൊണ്ടിരിക്കുന്നതിന് ഇടയ്ക്ക് വെച്ച് അമ്മ മുകളിൽ നിന്നും താഴേക്ക് വീണു. വീഴ്ചയിൽ കാലിന് പൊട്ടൽ ഉണ്ടായി ഇടുപ്പിൽ ശക്തമായ അടികിട്ടിയതിനാൽ ബെൽറ്റ് ഇടേണ്ടതായി വന്നു. അമ്മയ്ക്ക് ഏകദേശം മൂന്നുമാസത്തോളം റസ്റ്റ് എടുക്കേണ്ട അവസ്ഥയായി.