`

തന്റെ മകൾ പ്ലസ്ടുവിന് പഠിക്കുന്ന മകളെ സംശയം കൊണ്ട് അമ്മ ബാഗ് പരിശോധിച്ചു ശേഷം സംഭവിച്ചത്

തൻറെ പ്ലസ്ടുവിന് പഠിക്കുന്ന മകൾ ബാഗ് തുറന്നപ്പോഴാണ് ഒരു സാംസങ് മൊബൈൽ അതിനകത്ത് കണ്ടത്. അവർ അടിമുടി വിറച്ചു വളരെ കഷ്ടപ്പെട്ട് കുടുംബത്തിൽ കൊണ്ടുപോകുന്ന കഷ്ടപ്പാട് മകൾ ദിവസവും കാണുന്നതാണ് എന്നിട്ടും അവൾ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് മനസ്സിലാക്കിയില്ലല്ലോ എന്ന ആലോചിച്ചു മാതൃഹൃദയം വേദനിച്ചു വരുന്നതും കാത്തു കുളിച്ച് റെഡിയായി വൈഷ്ണവി പുറത്തേക്ക് വന്നപ്പോൾ മുഖവുമായി നിൽക്കുന്ന അമ്മയെ കണ്ട് അവൾ അന്തം വിട്ടു.

   

അമ്മ ജോലിക്ക് പോകുന്നില്ലേ ടൗണിൽ തന്നെ ഒരു തുണി കടയോട് ചേർന്നുള്ള സെന്ററിലാണ് മാലതിയും ജോലിക്ക് പോകുന്നത് ഞങ്ങൾ ഈ കിടന്ന് കഷ്ടപ്പെടുന്ന ഒരാൾക്ക് വേണ്ടിയല്ലേ ഇതുവരെ ദേഷ്യത്തോടെ അവർ അവളെ ഉറ്റു നോക്കി. ഒന്നും മനസ്സിലാകാതെ അമ്മയുടെ മുഖത്തേക്ക് നോക്കി മൊബൈൽ എടുത്ത് അവളെ കാണിച്ചത് ചോദിച്ചു ഇത് എവിടുന്നാ നിനക്ക് എത്ര നാളായി തുടങ്ങിയിട്ട് അമ്മയുടെ കയ്യിൽ ഇരിക്കുന്ന ഫോൺ കണ്ടു അവൾ ഞെട്ടി എനിക്കറിയില്ല. എനിക്കറിഞ്ഞുകൂടാ ദുർബലമായ സ്വരത്തിൽ ആയിരുന്നു അവളുടെ മറുപടി സത്യം പറഞ്ഞില്ലെങ്കിൽ ഞാനും വരും സ്കൂളിലേക്ക് സത്യം പറയാം എനിക്ക് മൊബൈൽ ഷോപ്പിലെ ആ ഒരു ഏട്ടൻ തന്ന ഫോൺ ആണ് എന്ന് അവൾ പറഞ്ഞു.

ഞങ്ങൾ രണ്ടുപേർക്കും പൂർണ്ണ ഉത്തരവാദിത്തമുണ്ട് വൈഷ്ണവി കുറ്റബോധത്തോടെ നിലത്തേക്ക് മിഴികൾ നോക്കി സ്കൂളിലേക്ക് പോവാം എന്ന് പറഞ്ഞ് അവളെയും കൊണ്ട് നേരെ പോയത് മൊബൈൽ ഷോപ്പിലെക്കാണ്. വൈഷ്ണവി പേടിയോടെ അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു വേണ്ട നമുക്ക് പോകാം വൈഷ്ണവി കെ ജി അവളുടെ വാക്കുകൾ അവർ ചെവി കൊണ്ടല്ല നീ മര്യാദയ്ക്ക് എൻറെ കൂടെ വന്നാൽ മതി പയ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതെ കീറിയ ജീൻസ് ഒരു വേഷം കാതിൽ പെണ്ണുങ്ങളെപ്പോലെ കാതുകുത്തി കയ്യിൽ കുറെ ചങ്ങല മുടിയും ഇല്ലാത്ത രൂപം മൊബൈൽ ഫോൺ വാങ്ങികൊടുത്തത്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.