മാസങ്ങൾ പ്രകാരം വലിയൊരു സ്ഥാനമാണ് നൽകപ്പെട്ടിട്ടുള്ളത് നമ്മുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെ അത് ഗുണമായാലും ദോഷമായാലും മുൻകൂട്ടി തന്നെ തിരിച്ചറിയാനും അവയൊക്കെ നമ്മളെ അറിയിക്കാനുള്ള ഒരു പ്രത്യേക കഴിവ് കാക്കയുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. നിങ്ങളുടെ വീട്ടിനടുത്തുള്ള ക്ഷേത്രങ്ങളിൽ ശത്രുസംഹാര പുഷ്പാഞ്ജലി നടത്തേണ്ടതാണ് ശത്രു സംഹാര പുഷ്പാഞ്ജലി എന്ന് പറയുമ്പോൾ പലരും തെറ്റിദ്ധരിക്കുന്ന ശത്രുവിനെ വകവരുത്താനുള്ള പുഷ്പാഞ്ജലി അല്ല ശത്രു ദോഷം.
നമ്മളിൽ ഏൽക്കാതെ അല്ലെങ്കിൽ ശത്രു നമ്മളിൽ നിന്ന് വ്യതിചലിച്ചു പോകാൻ വേണ്ടി നമ്മൾ ചെയ്യുന്ന പുഷ്പാഞ്ജലി യാണ് ശത്രു ദോഷപുഷ്പാഞ്ജലി എന്നു പറയുന്നത്. തീർച്ചയായിട്ടും ശത്രു ദോഷപുഷ്പാഞ്ജലി നടത്തുക അങ്ങയുടെ പേരിലോ അല്ലെങ്കിൽ അങ്ങയുടെ കുടുംബത്തിലുള്ള എല്ലാവരുടെയും പേരിലും നടത്താവുന്നതാണ് അത് ചെയ്യുക തന്നെ ചെയ്യണം ഇല്ലെങ്കിൽ ആഘോഷം വളരെ വളരെ കാഠിന്യമേറിയതായി നമുക്ക് വന്ന് ഭവിക്കുന്നതാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ കാക്ക ചില സമയത്ത് വീടിനുള്ളിൽ പ്രവേശിക്കും അത്തരത്തിൽ കാക്ക വീടിനുള്ളിൽ പ്രവേശിച്ചാൽ കുടുംബാംഗങ്ങൾക്ക് ആർക്കും ഒരു ദോഷം ഏറ്റിട്ടുണ്ട് അവർക്ക് ഒരു ദുഃഖം വന്നുചേരാൻ പോകുന്ന അല്ലെങ്കിൽ ഒരു അപകടം സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ് വളരെയധികം ശ്രദ്ധിക്കണം. ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.