`

എൻറെ മകൻ കല്യാണം കഴിഞ്ഞിട്ട് വീട്ടിലേക്ക് വന്നിരുന്നു അതിന്റെ കാരണം അറിഞ്ഞ് ഞെട്ടിപ്പോയി

ശ്രീധരൻ നായരും മകളായ അമൃതയും ഒരു യാത്രയിലായിരുന്നു ഇന്നവരുടെ ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം അവള് ഉറങ്ങുകയാണ്. അയാളുടെ ഓർമ്മകൾ കുറച്ചു വർഷങ്ങൾ പിറകിലേക്ക് പോയി അവൾക്ക് നാലു വയസ്സുള്ളപ്പോൾ മരിച്ചതാണ് അവളുടെ അമ്മ പിന്നെ ഈ ലോകത്ത് അവൾക്കും ഞാനും മാത്രമായിരുന്നു കല്യാണ പ്രായം എത്തിയപ്പോൾ സ്ത്രീധനം ഒന്നും വേണ്ട ഞങ്ങൾക്ക് പെൺകുട്ടിയെ മാത്രം മതി എന്ന് പറഞ്ഞു വന്നപ്പോൾ പിന്നെ അമ്മയില്ലാത്ത കുട്ടിയല്ലേ ആശ്വാസമായിരുന്നു അവരുടെ കല്യാണം നടത്തി.

   

തനിക്ക് ആകെയുള്ള ഒരു മോളല്ലേ നാടാകെ പറഞ്ഞ ആഘോഷമായി കല്യാണം നടത്തി കല്യാണം കഴിഞ്ഞ് ഒരു പ്രാവശ്യം വന്നതേയുള്ളൂ പിന്നെ വന്നിട്ടില്ല ആദ്യമൊക്കെ ദിവസം രണ്ടുതവണ ഞാൻ ഫോൺ ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഒരു ദിവസം വിളിച്ചപ്പോൾ ഷാമിന്റെ അമ്മയാണ് ഫോൺ എടുത്തത് അല്ലെങ്കിൽ തന്നെ അവൾ അടുക്കളയിൽ കയറാറില്ല എപ്പോഴും പുസ്തകം പിടിച്ച് ഇരിപ്പിക്കുകയും ആണ് അതിനുശേഷം ഞാൻ അവളെ വിളിച്ചിട്ടില്ല.

പക്ഷേ നാലഞ്ച് ദിവസം കേൾക്കാതെ എനിക്ക് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായി അതുകൊണ്ട് ഞാൻ അവളെ കാണാൻ പോയത് എന്തോ ഒരു പന്തികേട് തോന്നി തന്റെ മകളുടെയും അവളുടെ അമ്മയെയും പെരുമാറ്റത്തിലും യാത്രപറഞ്ഞ് ഇറങ്ങിയിട്ടും എന്തോ ഒരു ഇത് സന്തോഷത്തോടെ തന്നെയാണ് ഉള്ളത് വീട്ടിൽ ഉണ്ടായിരുന്നപ്പോൾ എത്ര സന്തോഷത്തോടെയാണ് എന്റെ മോള് കഴിഞ്ഞിരുന്നത് ആ മുഖത്ത് തെളിച്ചം ഒക്കെ പോയി രണ്ടുമാസംകൊണ്ട് വല്ലാതെ ആയിപ്പോയി എൻറെ മോള് ഇന്ന അവരുടെ സംസാരം കണ്ടപ്പോൾ സുഖം തന്നെയാണോ ഞാൻ ചോദിച്ചത് മറുപടിയൊന്നും പറഞ്ഞില്ല.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.