നമ്മുടെ വീട്ടിൽ വാസ്തുപരമായിട്ട് വളരെ ശ്രദ്ധയോടുകൂടി സ്ഥാപിക്കേണ്ട ഒന്നാണ് കിണർ എന്ന് പറയുന്നത് കൃത്യമായ സ്ഥാനമുണ്ട് ഒരു ജ്യോതിഷ പണ്ഡിതനെ അല്ലെങ്കിൽ ഒരു പണ്ഡിതനെ കൊണ്ടുവന്ന വീട് കാണിച്ചാൽ മനസ്സിലാകും കൃത്യമായിട്ട് കിണറിന്റെ സ്ഥാനം എവിടെയാണ് എന്നുള്ളത്.അതായത് ഈ ഒരു പപ്പായ മരം നിങ്ങളുടെ വീടിൻറെ ആ ഒരു കിണറിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഒന്നും തന്നെ വളർത്താനോ വളർന്നു വന്നാൽ അവിടെ നട്ട് പരിപാലിച്ചു വളർത്താനും പാടില്ല എന്നുള്ളതാണ്.
പടിഞ്ഞാറ് ഭാഗത്തോട്ടൊക്കെ മാറ്റി വളർത്താം ഒരിക്കലും കിണർ നിൽക്കുന്നതിനോട് ചേർന്ന് യാതൊരു കാരണവശാലും ഈ പറയുന്ന പപ്പായ മരം വരരുത് അത് നിങ്ങളുടെ സമ്പത്ത് നശിക്കാനും ഇടയാക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. നമുക്ക് കാണാൻ സാധിക്കുന്നതാണ് മുരിങ്ങമരം എന്നുള്ളത് നമ്മുടെ ജീവിതം മലയാളികളുടെ ജീവിതം ഒരിക്കലും നമ്മുടെ വീടിൻറെ കിണറിനോട് എന്നാണ് പറയുന്നത് വലിയ ദോഷമാണ് ആശുപത്രിവാസം.
അതായത് കിടപ്പ് രോഗങ്ങൾ ഒക്കെ വരാനായിട്ടുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പറയപ്പെടുന്നു നിങ്ങളുടെ വീടിനോട് ചേർന്ന് വളർന്നാൽ ഉണ്ടാകുന്ന ഫലം എന്ന് പറയുന്നത്. നിൽക്കുകയാണ് എന്നുണ്ടെങ്കിൽ വീടിന് ദോഷം ചെയ്യുന്നു എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട എന്നുള്ളതാണ്. മറ്റൊരു വൃക്ഷം എന്ന് പറയുന്നത് കാഞ്ഞിരമാണ് കാഞ്ഞിരം എന്ന് പറയുന്നത് ഒരിക്കലും വീട്ടിൽ വളർത്താൻ പാടില്ലാത്ത ഒരു വൃക്ഷമാണ്.ബാക്കി സ്റ്റോറി അറിയാൻ വീഡിയോ മുഴുവനായി കാണുക.