തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന ആക്ഷൻ കിങ് ആയിരുന്നു ബാബു ആൻറണി. നീണ്ട ഇടവേള ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തിയ നടൻ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെപ്പറ്റിയും സൗഹൃദത്തെക്കുറിച്ച് സംസാരിച്ചത്. മലയാള സിനിമയിലെ ഒട്ടുമിക്ക ആളുകളും ആയി ഞാൻ ഇന്നും സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട് പക്ഷേ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലോ ചാറ്റ് ചെയ്യുന്ന തരത്തിലോ താൻ ആരെയും വിളിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു .മോഹൻലാലും ആയി ഇപ്പോഴും സൗഹൃദം ഉണ്ട് അദ്ദേഹത്തിന് തന്നോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്.
അത് അന്നും ഇന്നും ഒരുപോലെയാണ്. അദ്ദേഹം എന്നും ചുറുചുറുകോടെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിന്റെ രഹസ്യം സ്ഥിരമായി അദ്ദേഹം വർക്ക് ഔട്ട് ചെയ്യുന്നതുകൊണ്ടാണെന്നും ബാബു ആൻറണി പറഞ്ഞു. മുൻപ് ഞങ്ങൾ ഒരുമിച്ച് മൂന്നാംമുറ എന്ന സിനിമ ചെയ്യുന്ന സമയത്ത് ടെറസിൽ വർക്ക് ചെയ്യുമായിരുന്നു ആ ശീലം ഇന്നും അദ്ദേഹം അതുപോലെ തുടരുന്നുണ്ട് എന്നും കൂട്ടിച്ചേർത്തു.
അപ്പോഴാണ് മോഹൻലാലിൻറെ ആക്ഷനെ കുറിച്ച് പറയുന്ന ലാൽ ജോസിന്റെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നതും. മോഹൻലാലിൻറെ ഇപ്പോഴത്തെ ആ ചൂട് ചൊറുക്കുള്ള ആക്ഷൻ രംഗങ്ങളെ കുറിച്ച് ന്യൂസ് എത്തിയപ്പോൾ പിന്നീട് എടുത്തു പറയേണ്ട ഒന്നുകൂടിയാണ് ഇത് ആരുടെ ഫൈറ്റ് കണ്ടിട്ടാണ് എത്തിയിട്ടുള്ളത് എന്ന് ലാൽ ജോസിനോട് ചോദിക്കുമ്പോൾ മോഹൻലാലിൻറെ ഫൈറ്റ് കണ്ട് എന്നായിരുന്നു.