`

സുഹൃത്തുക്കൾക്കൊപ്പം ഇരുന്നു മദ്യപിച്ചു പിറ്റേദിവസം മുതൽ അസഹ്യമായ വയറുവേദന.

വാർത്തകൾ ആദ്യമായി അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പുതുപുത്തൻ വാർത്തകൾ നേരത്തെ അറിയാൻ ബെൽ ബട്ടനും ക്ലിക്ക് ചെയ്യാൻ മറക്കരുത്. വയറുവേദന മൂലം ആശുപത്രിയിൽ എത്തിച്ച രോഗിയുടെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ഡോക്ടർമാർ .ഓഡിസയിലെ ബലഹാംപൂരിലാണ് സംഭവം. മദ്യപിച്ചതിന് പിന്നാലെയാണ് വയറുവേദന അനുഭവപ്പെട്ടത്. മദ്യലഹരിയിൽ സുഹൃത്തുക്കൾ ഇയാളുടെ മലദ്വാരത്തിൽ ഗ്ലാസ് അകത്തേക്ക് കയറ്റി എന്നാണ് റിപ്പോർട്ടുകൾ.

   

കഠിനമായ വയറുവേദനയും തുടർന്നാണ് ഇയാളെ ബർഹാംപൂരിലെ എം കെ സി ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ നിന്നും ഗ്ലാസ് നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ബെർഹാംപൂർ എം കെ സി ജി ഹോസ്പിറ്റലിൽ ആയിരുന്നു ശസ്ത്രക്രിയ. ഗ്ലാസ് എങ്ങനെ രോഗിയുടെ വയറ്റിൽ പ്രവേശിച്ചു എന്ന് ഡോക്ടർമാരും ആശ്ചര്യപ്പെട്ടിരുന്നു പിന്നീടാണ് നടന്ന സംഭവം പുറത്തറിയുന്നത്.

ഗുജറാത്തിലെ ഒരു കോട്ടൻ മില്ലിലാണ് ഇയാൾ ജോലി ചെയ്യുന്നത്. 10 ദിവസം മുമ്പ് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. അസഹ്യമായ വേദന കൊണ്ട് സുഹൃത്തുക്കൾ ഇയാളെ വീട്ടിലെത്തിച്ചു. പിന്നീട് വയറും കാലും വീർക്കാൻ തുടങ്ങി.