ബോളിവുഡിൽ നിന്നും മറ്റൊരു ഗംഭീര ചിത്രം കൂടി പിറക്കാൻ പോകുന്നു എന്ന് വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ എത്തുന്നത്. സച്ചിയുടെ ഡ്രീം പ്രോജക്ടുകളിൽ ഒന്നായ വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻറെ പ്രാരംഭ ഘട്ട പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. അതിനെക്കുറിച്ചുള്ള അപ്ഡേറ്റ് മായി സോഷ്യൽ മീഡിയയിൽ എത്തിയത് സാക്ഷാൽ പൃഥ്വിരാജിന്റെ ടീം തന്നെയാണ്.
റിപ്പോർട്ട് പുറത്തുവരുന്നതിനനുസരിച്ച് കാപ്പാൻ എന്ന പൃഥ്വിരാജിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിനുശേഷം സച്ചിയുടെ ഡ്രീം പ്രോജക്ട് ആയ വിലായത്ത് ബുദ്ധയിലേക്ക് പൃഥ്വിരാജ് കടക്കും ഒക്ടോബർ ഫസ്റ്റ് വീട്ടിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കാനുള്ള പ്ലാനിങ്ങുകൾ തുടങ്ങി കഴിഞ്ഞു. എന്നാണ് അറിയാൻ കഴിഞ്ഞത്. ജയൻ നമ്പ്യാരാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ട്രിപ്പിൾ സെവൻ ചാർലി എന്ന ചിത്രത്തിൻറെ ബി ഓ പി കൈകാര്യം ചെയ്ത അരവിന്ദ് കേശവ് പാണ്ഡെ ആണ് ഈ ചിത്രത്തിനും ബി ഒ പി ചെയ്യുന്നത്.
ഷമ്മി തിലകനും അനുമോഹനും ഈ ചിത്രത്തിൻറെ കാസ്റ്റിൽ ഉൾപ്പെടുന്നു എന്നതും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ കരിയാറിലെ ഒരു വമ്പൻ ചിത്രം ആകും വിലായത്ത് ബുദ്ധ എന്ന ഒരു ഗംഭീര ചിത്രമായി ഇറങ്ങാനുള്ള എല്ലാ സാധ്യതകളും ഈ ചിത്രത്തിന് ഉണ്ട് എന്ന രീതിയിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. സച്ചിയുടെ ഡ്രീം പ്രോജക്ട് ആയതുകൊണ്ട് തന്നെ അങ്ങനെ ഒരു വിശ്വാസവും ഉണ്ട് . കൂടാതെ പറയാൻ പോകുന്ന ചിത്രവും ഒരു വ്യത്യസ്ത ചിത്രമാണ്. വിലായത്ത് ബുദ്ധയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ബോളിവുഡിൽ എത്തിക്കഴിഞ്ഞു.