ഹൃദയം എന്ന പ്രണവ് മോഹൻലാലിൻറെ ബ്ലോക്ക് ബസ്റ്റർ ചിത്രത്തിനുശേഷം ഒരു കാര്യങ്ങളാണ് ആരാധകരും മലയാളികളും തിരക്കിയത്. ഒത്തിരി റൂമറുകൾ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. അഞ്ജലി മേനോനോടൊപ്പമുള്ള പ്രണവ് മോഹൻലാലിൻറെ ചിത്രം അൻവർ റഷീദിനും ഒപ്പം ഉള്ള പ്രണവ് മോഹൻലാൽ സിനിമ ചെയ്യുന്നു . അങ്ങനെ നിരവധി പ്രമുഖ സംവിധായകരോട് കൂടെയൊക്കെ പ്രണവ് മോഹൻലാലിൻറെ കൂടെ ഒക്കെയുള്ള റൂമറുകൾ പുറത്തുവന്നു. അതിൽ ഏറ്റവും കൂടുതൽ പറഞ്ഞു കേട്ടത് ഒന്ന് അഞ്ജലി മേനോന്റെയും അൻവർ റഷീദിന്റെയും പേരുകളാണ്.
അൻവർ റഷീദിനൊപ്പം പ്രണവ് മോഹൻലാൽ ഒരു ചിത്രം ചെയ്യാൻ പോകുന്നു എന്ന രീതിയിലുള്ള റൂമറുകൾ സ്ട്രോങ്ങ് ആയി തന്നെ സോഷ്യൽ മീഡിയയിൽ എത്തി. ഇപ്പോൾ ഇതാ മറ്റു റൂമറുകൾ കൂടി ബോളിവുഡിൽ വന്നിരിക്കുകയാണ്. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിനുശേഷം അൻവർ റഷീദും ദുൽഖർ സൽമാനും ഒന്നിക്കാൻ പോകുന്നു എന്നതാണ്. അൻവർ റഷീദിന്റെ അടുത്ത പ്രോജക്ട് ഇതായിരിക്കും എന്ന റൂമറുകൾ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ എത്തിയിട്ടുണ്ട്.
ഇപ്പോൾ ഇത് റൂമറാണെങ്കിലും ചെറിയൊരു ചില വമ്പൻ സൂചനകൾ കൂടി ഇതിനോടൊപ്പം പറയേണ്ടതുണ്ട്. ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും ഒരു ചിത്രത്തിൽ ഒന്നിച്ചാലോ എന്നതുതന്നെ ഈ റൂമറുകൾ വഴി വയ്ക്കുന്നത് അങ്ങോട്ട് തന്നെയാണ്. നമ്മൾ ലാലേട്ടനും മമ്മൂട്ടിയും ഒന്നിക്കണം എന്ന് പറയുമ്പോൾ അവരുടെ മക്കൾ ഒരു പടത്തിൽ ഒന്നിച്ചാലോ. മോളിവുഡിലെ ആഘോഷവും അങ്ങനെത്തെ ഒരു കോംബോ ആണ്. പ്രണവ് മോഹൻലാലും ദുൽഖർ സൽമാനും ഒരു ചിത്രത്തിൽ ഗംഭീര വേഷം അവതരിപ്പിച്ചുകൊണ്ട് എത്തിയാൽ എങ്ങനെയിരിക്കും.