`

സൂര്യയുടെ പാൻ ഇന്ത്യൻ സിനിമ ധ്രുവനക്ഷത്രം റിലീസ്!

ചിയ്യാൻ വിക്രമിന്റെ ആരാധകർ ഏറ്റവും കൂടുതൽ ആഹ്ലാദത്തിലാണ് കാരണം വിക്രമിന്റെ മികച്ച സിനിമകൾ റിലീസായി ഒരുങ്ങുന്നു എന്നത് തന്നെ. കുനിയൻ സെൽവൻ, കോബ്ര ഇപ്പോൾ ഇതാ ധ്രുവനക്ഷത്രം എന്നീ ചിത്രങ്ങൾ റിലീസിനായി ഒരുങ്ങുകയാണ്. ധ്രുവനക്ഷത്രം എന്ന ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നതും ആരാധകർ ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്തിരുന്നു ഒരു ചിത്രമായിരുന്നു ധ്രുവനക്ഷത്രം. ഒരു അപ്ഡേറ്റും ഇല്ലാതെ വർഷങ്ങളായി പെട്ടിയിൽ ഇരുന്ന ഈ ചിത്രങ്ങൾ ഇപ്പോൾ റിലീസിന് പ്ലാൻ ചെയ്യുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

   

ഈ വർഷം ഡിസംബറിൽ ധ്രുവനക്ഷത്രം എന്ന വിക്രം ചിത്രം റിലീസ് ചെയ്യാനുള്ള പ്ലാനിങ്ങുകൾ തുടങ്ങിയിരിക്കുന്നു എന്ന വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച അപ്ഡേറ്റ് തന്നെയാണ്. ഒപ്പം കോബ്ര എന്ന ചിത്രത്തിൻറെ റിലീസ് അടുക്കുകയാണ്.

ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി വിക്രം കേരളത്തിൽ എത്താൻ പോവുകയാണ് അടുത്ത ദിവസങ്ങളിൽ. അങ്ങനെ വിക്രം എന്ന ചിത്രത്തിനു ശേഷം കമലഹാസന്റെ മാർക്കറ്റ് തമിഴ്നാട്ടിൽ വലിയ രീതിയിൽ കൂടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അദ്ദേഹവുമായി ബന്ധപ്പെട്ട സിനിമകൾക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് നിരവധി പ്രൊഡക്ഷൻ കമ്പനികളും രാജകുമാർ ഫിലിംസ് എന്ന സ്വന്തം ബാനറുംം അതിൽ ഏറ്റവും ആദ്യം എത്താൻ പോകുന്നത് ഇന്ത്യൻ ടു എന്ന ഏറ്റവും അധികം ആരാധകർക്ക് കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ്.