വിജയിയെ നായകനാക്കി ലൊക്കേഷ് കനകരാജ് ഒരുക്കുവാൻ പോകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വലിയ സൂചനകൾ ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി ഓടിക്കൊണ്ടിരിക്കുമ്പോൾ ആണ് ഒരു വലിയ അനൗൺസ്മെൻറ് പോലെ സിനിമ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ എത്തിയത് അവർ പറയുന്നത് കേട്ട് ആരാധകർ പോലും ഞെട്ടിപ്പോയി എന്നാൽ ഇതൊന്നും അവർക്ക് വിശ്വാസവും ആകുന്നില്ല. ദളപതി 67 എന്ന ചിത്രത്തിൽ മോഹൻലാൽ 60 ദിവസം അഭിനയിക്കാനുള്ള കോഷീറ്റ് കൊടുത്തു.
എന്നു പറഞ്ഞ് ആയിരുന്നു ന്യൂസ്. ദളപതി 67 എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു ഗംഭീര റോൾ ഉണ്ടെന്നും ഈ വാർത്തകൾ ദളപതി ഫാൻ പേജുകളിൽ എത്തിയിരിക്കുന്നത്. എന്താണ് ഇങ്ങനെ ഒരു വാർത്ത വരാൻ കാരണം ഒഫീഷ്യലായി ഒന്നും അനൗൺസ് ചെയ്തതു പോലുമില്ല. നിരവധി റൂമറുകളാണ് ദളപതി 67 ചിത്രവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ വരുന്നത്. പല നടന്മാരുടെ നടിമാരുടെയും പേര് ഈ ചിത്രത്തിനോടൊപ്പം കേൾക്കാമായിരുന്നു.
ദളപതി 67 എന്ന ചിത്രത്തിൽ വിജയിയുടെ വില്ലനായി നിരവധി പ്രമുഖ നടന്മാരെ പേരുകൾ പറഞ്ഞു കേട്ടിരുന്നു. സഞ്ജീത്ത് പൃഥ്വിരാജ് തുടങ്ങിയവരുടെ എല്ലാം പേരുകൾ പറഞ്ഞു കേട്ടിരുന്നു. പിന്നീട് ഇടയ്ക്ക് എപ്പോഴോ മോഹൻലാലിൻറെ പേരും പറഞ്ഞു കേട്ടിരുന്നു വില്ലനായി അല്ല ഒരു മികച്ച റോളിൽ ദളപതി 67 എന്ന ചിത്രത്തിൽ എത്തുന്നു എന്ന്. ഇപ്പോഴിതാ കൺഫർമേഷൻ പോലെയാണ് മോഹൻലാൽ 60 ദിവസവും ദളപതി 67 എന്ന ചിത്രത്തിന് വേണ്ടി കൊടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ചില സിനിമാ ഗ്രൂപ്പുകൾ എത്തിയതും. ശരിക്കും ഞെട്ടി ഞെട്ടിച്ചതും ഇങ്ങനെ പറയാൻ കാരണവും മറ്റൊരു സംഭവമാണ്.