മുംബൈയിലെ ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഗ്രാൻഡ് പാരഡി ടവർ..
നമുക്കറിയാം മനുഷ്യർക്കിടയിൽ ഏറ്റവും നിഗൂഢമായിട്ട് ഇന്നും തുടരുന്ന ഒരു കാര്യമാണ് പ്രേതം അല്ലെങ്കിൽ ആത്മാക്കൾ എന്നൊക്കെ പറയുന്നത്.. പൊതുവേ ഇത്തരം വിഷയങ്ങളെക്കുറിച്ച് പറയുമ്പോൾ ആളുകൾക്ക് കേൾക്കാൻ വളരെയധികം താല്പര്യമുണ്ടാവും.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ …