പാമ്പിനെവരെ അകത്താകുന്ന ലോകത്തിലെ ഏറ്റവും വലിയ പഴുതാര. 😱
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്ത് പല രാജ്യങ്ങളിലായിട്ട് വ്യാപിച്ചുകിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ ഒരുപക്ഷേ ആമസോൺ മഴക്കാടുകളെ കുറിച്ച് കേൾക്കുമ്പോൾ നമ്മുടെ …