കറുത്ത നിറത്തിന്റെ പേരിൽ അവഗണന നേരിട്ട പെൺകുട്ടിക്ക് അവസാനം സംഭവിച്ചത് കണ്ടോ..
ഫോണിൽ നിർത്താതെ വരുന്ന ഫോൺ കോളുകളിലേക്ക് അവൾ മൗനമായി നോക്കിയിരുന്നു.. ഇന്നാണ് അരുണിന്റെ വിവാഹം.. പത്തരയ്ക്കാണ് മുഹൂർത്തം.. എല്ലാവരും തന്നെയും പ്രതീക്ഷിച്ചു മുന്നിൽ നിൽപ്പുണ്ടാവും.. ക്ലോക്കിലെ സൂചിയിൽ മുമ്പോട്ടും ചലനത്തിന് അനുസരിച്ച് അവളുടെ ഹൃദയം …