ഗുരുവായൂർ ക്ഷേത്രത്തിൽ സംഭവിച്ചത് കൃഷ്ണഭക്തർ അറിഞ്ഞോ?
നമസ്കാരം ഗുരുവായൂർ ക്ഷേത്രത്തിന്റെ പരിസരത്തും ഒരു പെൺകുട്ടിയുണ്ടായിരുന്നു കൃഷ്ണഭക്തിയായ അവൾ എന്നും കണ്ണനെ ദിവസവും മനോഹരമായ തുളസി മാല കെട്ടിക്കൊടുക്കും മഞ്ജുളം എന്നായിരുന്നു അവളുടെ പേര് ബാല്യം മുതൽക്കുതന്നെ ഗുരുവായൂരപ്പനിൽ നല്ലതുപോലെ ഭക്തിയും അവൾക്കുണ്ടായിരുന്നു …