നമ്മുടെ വീടുകളിൽ താക്കോൽ ഈ ഭാഗത്ത് വെച്ചാൽ പണത്തിന് മുട്ടുണ്ടാവില്ല
നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരവും വാസ്തുശാസ്ത്രപ്രകാരം ജ്യോതിഷ ശാസ്ത്രപ്രകാരം ഒക്കെ നമ്മുടെ വീടുമായിട്ട് ബന്ധപ്പെട്ട് ഏറ്റവും പവിത്രമായിട്ട് സൂക്ഷിക്കണം ഏറ്റവും പവിത്രമായി സൂക്ഷിക്കപ്പെടണം കൃത്യമായ സ്ഥാനത്ത് സൂക്ഷിക്കപ്പെടണമെന്ന് ഒരു വസ്തുവാണ് നമ്മുടെ വീടിൻറെ താക്കോൽ എന്ന് …