ഒരു വീടിന്റെ കന്നിമൂലയിൽ ഒരിക്കലും വരാൻ പാടില്ലാത്ത കാര്യങ്ങൾ.
ഒരു വീട് പണിയുന്ന സമയത്ത് എല്ലാ തരത്തിലുള്ള വാസ്തുപരമായ ശാസ്ത്രവും നോക്കി വേണം പണിയുന്നതിന്. കാരണം ഏതെങ്കിലും തരത്തിൽ വാസ്തു പിഴവുകൾ ഉണ്ടാവുകയാണ് എന്നുണ്ടെങ്കിൽ ആ വീട്ടിൽ താമസിക്കുന്നത് തന്നെ നിങ്ങൾക്ക് ദുരിതമായിരിക്കും എന്നാണ് …