ഈ മൂന്നു കാര്യങ്ങൾ ഒരിക്കലും ചെയ്യാതിരിക്കാൻ ശ്രമിക്കുക
വാസ്തുവിൽ നമ്മുടെ വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട മൂല അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ദിശ എന്ന് പറയുന്നത് വീടിൻറെ കന്നിമൂലയാണ്. വീടിൻറെ കന്നിമൂല ശരിയായില്ലെങ്കിൽ മറ്റൊന്നും ശരിയാകില്ല എന്നുള്ളതാണ് പറയാൻ പോകുന്ന മൂന്ന് കാര്യങ്ങൾ പ്രത്യേകിച്ചും …