കാലുകൾ മുറിക്കേണ്ടതായി വരില്ല, ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ.
പ്രമേഹം എന്ന രോഗാവസ്ഥ കൊണ്ട് കാലുകൾ മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്തുന്ന ആളുകളെ നാം കണ്ടിട്ടുണ്ടാകും. പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മയാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നതിന് കാരണമാകുന്നത്. പ്രമേഹം എന്ന രോഗം ശരീരത്തിൽ ബാധിച്ചു …