വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്ന 10 ചെടികൾ.
ഒരു വീടിനു മുൻപിലായി നിറയെ ചെടികൾ ഉണ്ടായി നിൽക്കുന്നത് കാണുന്നതുതന്നെ ഐശ്വര്യമാണ്. എന്നാൽ എപ്പോഴും എല്ലാ ചെടികളും വീടിന് ഐശ്വര്യം ആകണം എന്നില്ല. ചില ചെടികൾ വീടിനു മുൻപിലായി വളർത്തുന്നത് വളരെയധികം ദോഷം ചെയ്യുന്ന …