നിങ്ങൾ വിളക്ക് കൊളുത്തിയതിന് ശേഷം ഇത് ചെയ്യരുത്
നമ്മൾ രണ്ടുപേരും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് രണ്ടുനേരം പറ്റിയില്ലെങ്കിലും സന്ധ്യാസമയത്ത് നിർബന്ധമായും നമ്മൾ മുടങ്ങാതെ വിളക്ക് കൊളുത്തി നമ്മളുടെ ഇഷ്ടദേവന് അല്ലെങ്കിൽ ഇഷ്ടദേവിയെ പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. വിളക്ക് കെടുത്തുന്ന സമയത്ത് നമ്മൾ മനസ്സിലാക്കേണ്ട …