അപ്പു പറഞ്ഞ കമൻറിന് കല്യാണി സോറി പറഞ്ഞു.
പ്രണവ് മോഹൻലാലും കല്യാണ പ്രിയദർശനം ഒന്നിച്ച് സ്ക്രീനിൽ എത്തുന്നത് കാണാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. മരക്കാറിലും ഹൃദയത്തിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ മനോഹരമായി ക്ലിക്കായിരുന്നു. മരക്കാരിൽ ചുരുങ്ങിയ റോളിൽ മാത്രം ഇരുവരും ഉണ്ടായിരുന്നുവെങ്കിൽ …