നാടോടിക്കാറ്റ് നാലാം ഭാഗം റെഡിയാണ്.
നാടോടിക്കാറ്റിന്റെ നാലാം ഭാഗം അച്ഛൻ എഴുതിയിട്ടുണ്ട് എന്ന വിനീത് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ വാർത്തകളായി പുറത്തുവരുന്നത്. കഴിഞ്ഞദിവസം ആയിരുന്നു മോഹൻലാലും ശ്രീനിവാസനും വീണ്ടും ഒന്നിച്ച് ഒരു വേദിയിൽ എത്തിയതും ശ്രീനിവാസനി …