എങ്ങനെ തിരിച്ചറിയാം നമ്മളിൽ കണ്ടുവരുന്ന ഹാർട്ട് അറ്റാക്കിനെ.
ഹായ് ഞാൻ ഡോക്ടർ ഷെഫീഖ് മാട്ടുമ്മൽ. കോഴിക്കോട് എസ്തർ മിംസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ആൻഡ് കാർഡിയോളജിസ്റ്റ് ആണ്. വളരെ സാധാരണയായി ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണ് നെഞ്ചുവേദന വരുമ്പോൾ എന്ത് ചെയ്യണം അറ്റാക്ക് ആണോ …