അവന് കുടിപ്പുറത്തൊരു അബദ്ധം പറ്റി.. നമ്മള് പെണ്ണുങ്ങളല്ലേ
ജോലി കഴിഞ്ഞിട്ട് വൈകിട്ട് ബാങ്കിൽ നിന്നും വീട്ടിൽ വന്ന കയറിയപ്പോഴേ അമ്മയുടെ മുഖത്ത് പതിവില്ലാത്ത ഒരു തെളിച്ചം തോന്നി ഒപ്പം എന്തോ അമ്മയ്ക്ക് എന്നോട് പറയാനുണ്ടെന്നും ചോദിച്ചപ്പോൾ നീ പോയി മുഖം കഴുകി വാ …