വേണ്ടാ പ്ലീസ്.. ഒന്നും ചെയ്യരുതേ.. കുഞ്ഞല്ലേ അവൾ.. പ്ലീസ് ഒന്നും ചെയ്യരുത്
അവളെ ഒന്നും ചെയ്യരുത് കുഞ്ഞല്ലേ അവൾ പ്ലീസ് ഒന്നും ചെയ്യരുത് അവിടുത്തെ കട്ടിലിൽ കിടക്കുന്ന മധുവിന്റെ പുലി കേട്ടാണ് ഞാൻ കണ്ണുതുറന്നത് സ്വപ്നം കാണുകയാണെന്ന് തിരിഞ്ഞു കിടന്നെങ്കിലും എനിക്ക് എന്തോ തോന്നി കടലിൽ നിന്ന് …