ആദ്യമായാണ് തനിച്ച്, അതും പരിചയമില്ലാത്ത പുരുഷനൊപ്പം
ചേച്ചി വിരിച്ച് കിടക്കാനോ സോഫയിൽ കിടക്കാനോ ഒന്നും എനിക്ക് പറ്റില്ല എന്ത് അല്ല കഥകളിലൊക്കെ അങ്ങനെയാണല്ലോ ഇഷ്ടമില്ലാത്ത വിവാഹം കഴിഞ്ഞാൽ പറഞ്ഞത് അബദ്ധമായോ എന്ന സംശയത്തിൽ ഞാൻ ഒന്ന് നിർത്തി ഈ പെണ്ണിന്റെ ഒരു …