ഇത് ഇന്ത്യയിലെ നരകം! ഉറങ്ങുന്നത് പോലും പാമ്പുകളുടെ കൂടെ!
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാധാരണയായി നായകുട്ടികളെയും പൂച്ചക്കുട്ടികളെയും ഒക്കെ എടുത്തോ വളർത്താൻ ഉണ്ടല്ലോ എന്നാൽ പാമ്പുകളെ വളർത്തുമൃഗമായി കാണുന്ന ഒരു വിചിത്ര ഗ്രാമത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ …