അസിഡിറ്റി സംബന്ധമായ ചില ഇറിറ്റേഷനുകൾ ഇല്ലാതാക്കാൻ ഒരു തോർത്ത് മാത്രം മതി.
അസിഡിറ്റി എന്ന പ്രശ്നം അനുഭവിക്കാത്ത ആളുകൾ ഒരാളുപോലും ഉണ്ടാകില്ല എന്നതാണ് മനസ്സിലാക്കേണ്ട കാര്യം. കാരണം അത്രത്തോളം അസിഡിറ്റി പല ഭക്ഷണത്തിന്റെ ഭാഗമായും, ജീവിതശൈലിയുടെ ഭാഗമായും, ചില സമയങ്ങളിൽ മരുന്നുകളുടെ ഭാഗമായി നമുക്ക് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ …