മൂത്രമൊഴിക്കുമ്പോൾ പത അനുഭവപ്പെടുന്നുണ്ടോ എങ്കിൽ സൂക്ഷിക്കുക.
പലപ്പോഴും മൂത്രമൊഴിക്കുന്ന സമയത്ത് ഈ മൂത്രം പോയ ഭാഗത്ത് പത ഉണ്ടാകുന്നതായി കാണപ്പെടാറുണ്ട്. ഇത്തരത്തിൽ പത ഉണ്ടാകുന്നതിന് ചില ആരോഗ്യ കാരണങ്ങൾ ഉണ്ട് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പലപ്പോഴും ജിമ്മിൽ പോയി എക്സസൈസ് ചെയ്യുന്ന …