ISRO-ഏറ്റവും വിജയകരമായ ബഹിരാകാശ ഏജൻസി
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സ്പേസ് മിഷൻസ് അഥവാ ബഹിരാകാശ ദൗത്യങ്ങൾ എന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ നമ്മൾ ആദ്യം ഓർക്കുന്ന ബഹിരാകാശ പരീക്ഷണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാസയെ ആയിരിക്കും …